Sunday Special
ടിപ്പൻ ഒരു പടുവികൃതിയാണ്. ഈ കഥ തുടങ്ങുന്നതേ അവൻെറ വികൃതിയെക്കുറിച്ച് ഓർത്തിട്ടാണ്. വികൃതീന്നു പറഞ്ഞാൽ, ഹെന്റമ്മോ, പമ്പരവികൃതി. ങാ, ടിപ്പൻ ഒരു ടിപ്പർലോറിയാണ്. ടിപ്പന്റെ വികൃതികൾകാരണം ആർക്കും റോഡിലിറങ്ങി നടക്കാനോ ഓടാനോ കഴിയുമായിരുന്നില്ല. ഉദാഹരണത്തിന്, റോഡിലൂടെ സമാധാനമായി പോകുന്ന ഒരു സ്‌കൂട്ടർ ഉണ്ടായിരുന്നെ. ഇത് ദൂരേന്നു കണ്ട ടിപ്പന് ഒരു കുസൃതി തോന്നി. അവൻ പെട്ടെന്ന് പാഞ്ഞുവന്ന് 'പപ്പര പപ്പര പപ്പര' എന്ന് ഉറക്കെ ശബ്ദമുണ്ടാക്കി. അയ്യയ്യോ, ആ സ്‌കൂട്ടർ പേടിച്ച് ഉലഞ്ഞുപോയി. എന്നിട്ട് ടിപ്പനോട് ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു 'ടിപ്പാ, നീ നിർത്തിക്കോ ഈ പരിപാടി...' എന്നിട്ടോ? കഥ കേട്ടോളൂ... Tippan is terribly naughty. In fact, this whole story begins by thinking about his naughtiness. And when I say naughty, oh my goodness, I mean he's a complete whirlwind of mischief. Ah, and Tippan is a tipper lorry. Because of Tippan's pranks, no one could walk or drive on the road in peace. For example, a scooter was once going peacefully along the road. When Tippan saw it from a distance, he got a mischievous idea. He suddenly rushed up and made a loud noise, "Pappara pappara pappara!" Oh dear! The scooter got scared and wobbled. Then, it angrily shouted at Tippan, "Tippa, you stop this nonsense!" And after that? Well, listen to the rest of the story... See omnystudio.com/listener [https://omnystudio.com/listener] for privacy information.
100 Folgen
Kommentare
0Sei die erste Person, die kommentiert
Melde dich jetzt an und werde Teil der Sunday Special-Community!