Imagen de portada del espectáculo Sunday Special

Sunday Special

Podcast de Manorama Online

inglés

Actualidad y política

Oferta limitada

2 meses por 1 €

Después 4,99 € / mesCancela cuando quieras.

  • 20 horas de audiolibros / mes
  • Podcasts solo en Podimo
  • Podcast gratuitos
Empezar

Acerca de Sunday Special

Sunday Specials

Todos los episodios

100 episodios

Portada del episodio ക്രോക്കു എന്ന കുട്ടിപ്പാറ്റയുടെ ഫ്രിഡ്ജിനുള്ളിലെ മഞ്ഞുലോകം | Malayalam Story for Kids | MKid | Bedtime story | Crocku Cockroach

ക്രോക്കു എന്ന കുട്ടിപ്പാറ്റയുടെ ഫ്രിഡ്ജിനുള്ളിലെ മഞ്ഞുലോകം | Malayalam Story for Kids | MKid | Bedtime story | Crocku Cockroach

When they sat in the little light of the kitchen, Crocu and Chuttu had a desire. "Is it enough to always walk on this floor?" "Don't we need to see what's inside that big white box?" Yes. It was a refrigerator. One night, when the family members came to open the refrigerator and take milk. Crocu and Chuttu hid and waited for an opportunity. Just before closing the refrigerator, Crocu flew in saying, "Swoosh..." Chuttu held onto Crocu's leg and also got inside. Listen to the story... അടുക്കളയിലെ ആ ചെറിയ വെളിച്ചത്തിൽ ഇരുന്നപ്പോൾ ക്രോക്കുവിനും ചുട്ടുവിനും ഒരു ആഗ്രഹം. എപ്പോഴും ഈ തറയിൽ തന്നെ നടന്നാൽ മതിയോ? ആ വലിയ വെള്ളപ്പെട്ടിക്ക് ഉള്ളിൽ എന്താണെന്ന് ഒന്ന് നോക്കണ്ടേ? അതെ. അതൊരു റെഫ്രിജിറേറ്റർ ആയിരുന്നെ. ഒരു രാത്രി വീട്ടുകാർ റെഫ്രിജിറേറ്റർ തുറന്ന് പാൽ എടുക്കാൻ വന്ന സമയം. ക്രോക്കുവും ചുട്ടുവും പതുങ്ങി നിന്ന് അവസരം പാർത്തിരുന്നു. റെഫ്രിജിറേറ്റർ അടയ്ക്കുന്നതിന് തൊട്ടുമുൻപ്, 'സൂയി...' എന്ന് ക്രോക്കു പറന്നു കയറി. ചുട്ടു ക്രോക്കുവിന്റെ കാലിൽ തൂങ്ങി പിടിച്ചും അകത്തെത്തി.. കഥ കേട്ടോളൂ... Credits; . Story, Narration, Production - Lakshmi Parvathy See omnystudio.com/listener [https://omnystudio.com/listener] for privacy information.

24 de may de 2026 - 2 min
Portada del episodio അഹങ്കാരി ആനയും ഉറുമ്പിൻ കൂട്ടവും | MKid | The Arrogant Elephant and the Colony of Ants

അഹങ്കാരി ആനയും ഉറുമ്പിൻ കൂട്ടവും | MKid | The Arrogant Elephant and the Colony of Ants

ഒരിക്കൽ ഒരു വലിയ കാട്ടിൽ അഹങ്കാരിയായ ഒരു ആനയുണ്ടായിരുന്നു. തന്റെ വലിപ്പത്തിലും കരുത്തിലും അഹങ്കരിച്ചിരുന്ന അവൻ കാട്ടിലെ ചെറിയ മൃഗങ്ങളെയും പക്ഷികളെയും നിരന്തരം ശല്യം ചെയ്യുമായിരുന്നു. വഴിയിൽ കാണുന്ന പക്ഷിക്കൂടുകൾ തകർക്കുക, ചെറിയ മൃഗങ്ങളുടെ മേൽ ചവിട്ടുക ഇതൊക്കെയായിരുന്നു അവന്റെ വിനോദം.... കഥ കേട്ടോളൂ   Once, in a large forest, there was an arrogant elephant. Proud of his size and strength, he constantly harassed the small animals and birds in the forest. His pastimes included destroying bird nests he encountered on his path and stepping on small animals..... Let's listen to the story. Narration : Athulya Story and Production : Nidhi Thomas   See omnystudio.com/listener [https://omnystudio.com/listener] for privacy information.

17 de may de 2026 - 3 min
Portada del episodio അമ്മേ, എൻജോയ് എൻജോയ് | Ayinu Podcast | Manorama Online Podcast

അമ്മേ, എൻജോയ് എൻജോയ് | Ayinu Podcast | Manorama Online Podcast

അമേരിക്കൻ എഴുത്തുകാരിയായ അഡ്രിയാൻ റിച്ച് പറയുന്നത് 'മാതൃത്വം' (Motherhood) എന്നത് ഒരു സ്ത്രീയുടെ വ്യക്തിപരമായ അനുഭവമാണ്, എന്നാൽ 'മാതൃത്വ വ്യവസ്ഥ' (Institution of Motherhood) എന്നത് പുരുഷാധിപത്യം സ്ത്രീയെ നിയന്ത്രിക്കാൻ ഉണ്ടാക്കിയെടുത്ത ഒന്നാണ് എന്നാണ്. അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !! American writer Adrienne Rich states that 'Motherhood' is a woman's personal experience, but the 'Institution of Motherhood' is something created by patriarchy to control women. So what? Listen to Manorama Online Podcast, 'Ayinu'. See omnystudio.com/listener [https://omnystudio.com/listener] for privacy information.

16 de may de 2026 - 5 min
Portada del episodio ചിപ്പൻ കുരങ്ങന്റെ കുസൃതി - - Malayalam Story for Kids | MKid | Thambu | Thambu and Kuttu

ചിപ്പൻ കുരങ്ങന്റെ കുസൃതി - - Malayalam Story for Kids | MKid | Thambu | Thambu and Kuttu

ഒരിടത്ത് ചിപ്പൻ എന്ന് പേരുള്ള ഒരു വികൃതി കുരങ്ങൻ ഉണ്ടായിരുന്നു. ഒരു ദിവസം കാട്ടിലൂടെ ചാടിമറിഞ്ഞു നടക്കുമ്പോൾ അവന് തിളങ്ങുന്ന ഒരു സാധനം കിട്ടി. അതൊരു മണി ആയിരുന്നു!... കഥ കേട്ടോളൂ There once lived a mischievous monkey named Chippan. One day, while jumping and playing through the forest, he found something shiny. It was a bell!... Let's listen to the story. Narration: Jesna Nagaroor Production - Nidhi Thomas See omnystudio.com/listener [https://omnystudio.com/listener] for privacy information.

11 de may de 2026 - 2 min
Portada del episodio ചിങ്കു എന്ന ജെസിബി | Malayalam Story for Kids | MKid | Chinku The JCB

ചിങ്കു എന്ന ജെസിബി | Malayalam Story for Kids | MKid | Chinku The JCB

ആരാണ് ചിങ്കു ജെസിബി? അവനൊരു പാവത്താനായിരുന്നു. പക്ഷേ ഇപ്പോൾ അവനൊരു കില്ലാടിയാണ്. അതെങ്ങനെ? ആ കഥയാണ് ഇത്. പലയിടങ്ങളിൽ മണ്ണ് മാന്താനും ആർക്കും വേണ്ടാത്ത കുളങ്ങളിൽനിന്നും ചെളിയൊക്കെ കോരിമാറ്റാനും പോകുന്നതായിക്കരുന്നു ചിങ്കു ജെസിബിയുടെ പണി. ഏതൊരു ജെസിബിയെയും പോലെ വലിയ പർവതങ്ങൾ തുരക്കാനും പടുമരങ്ങൾ കടപുഴക്കി എറിയാനുമൊക്കെ ചിങ്കുവിനും ആഗ്രം ഉണ്ടായിരുന്നു. പക്ഷെ ഇവനൊരു പേടിക്കാരൻ ആയതുകൊണ്ട് അങ്ങനെയുള്ള വലിയ ഉത്തരവാദിത്തങ്ങൾക്കൊന്നും ആരും ചിങ്കുവിനെ വിളിക്കാറില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ചിങ്കു റോഡിനരികിലൂടെ മെല്ലെ മെല്ലെ ഇങ്ങനെ പോകുകയായിരുന്നു. അപ്പോൾ റോഡിനു അരികിലെ ആൽമരം ഒന്ന് കുലുങ്ങി. എന്തായിരിക്കും കാരണം? കഥ കേട്ടോളൂ... Who is Chinku the JCB? He used to be a timid one. But now, he is a champion. How did that happen? This is that story. Chinku the JCB's job was to go to various places to dig soil and to clear mud from neglected ponds. Like any other JCB, Chinku also dreamed of drilling through huge mountains and uprooting mighty trees. But because he was timid, no one ever called Chinku for such big responsibilities. Then one day, as Chinku was slowly making his way along the side of the road, the banyan tree on the roadside suddenly shook. What could be the reason? Listen to story...  See omnystudio.com/listener [https://omnystudio.com/listener] for privacy information.

3 de may de 2026 - 4 min
Soy muy de podcasts. Mientras hago la cama, mientras recojo la casa, mientras trabajo… Y en Podimo encuentro podcast que me encantan. De emprendimiento, de salid, de humor… De lo que quiera! Estoy encantada 👍
Soy muy de podcasts. Mientras hago la cama, mientras recojo la casa, mientras trabajo… Y en Podimo encuentro podcast que me encantan. De emprendimiento, de salid, de humor… De lo que quiera! Estoy encantada 👍
MI TOC es feliz, que maravilla. Ordenador, limpio, sugerencias de categorías nuevas a explorar!!!
Me suscribi con los 14 días de prueba para escuchar el Podcast de Misterios Cotidianos, pero al final me quedo mas tiempo porque hacia tiempo que no me reía tanto. Tiene Podcast muy buenos y la aplicación funciona bien.
App ligera, eficiente, encuentras rápido tus podcast favoritos. Diseño sencillo y bonito. me gustó.
contenidos frescos e inteligentes
La App va francamente bien y el precio me parece muy justo para pagar a gente que nos da horas y horas de contenido. Espero poder seguir usándola asiduamente.

Elige tu suscripción

Más populares

Oferta limitada

Premium

20 horas de audiolibros

  • Podcasts solo en Podimo

  • Disfruta los shows de Podimo sin anuncios

  • Cancela cuando quieras

2 meses por 1 €
Después 4,99 € / mes

Empezar

Premium Plus

100 horas de audiolibros

  • Podcasts solo en Podimo

  • Disfruta los shows de Podimo sin anuncios

  • Cancela cuando quieras

Disfruta 30 días gratis
Después 9,99 € / mes

Prueba gratis

Sólo en Podimo

Audiolibros populares

Empezar

2 meses por 1 €. Después 4,99 € / mes. Cancela cuando quieras.