Sunday Special

ക്രോക്കു എന്ന കുട്ടിപ്പാറ്റയുടെ ഫ്രിഡ്ജിനുള്ളിലെ മഞ്ഞുലോകം | Malayalam Story for Kids | MKid | Bedtime story | Crocku Cockroach

2 min · 24. mai 2026
episode ക്രോക്കു എന്ന കുട്ടിപ്പാറ്റയുടെ ഫ്രിഡ്ജിനുള്ളിലെ മഞ്ഞുലോകം | Malayalam Story for Kids | MKid | Bedtime story | Crocku Cockroach cover

Beskrivelse

When they sat in the little light of the kitchen, Crocu and Chuttu had a desire. "Is it enough to always walk on this floor?" "Don't we need to see what's inside that big white box?" Yes. It was a refrigerator. One night, when the family members came to open the refrigerator and take milk. Crocu and Chuttu hid and waited for an opportunity. Just before closing the refrigerator, Crocu flew in saying, "Swoosh..." Chuttu held onto Crocu's leg and also got inside. Listen to the story... അടുക്കളയിലെ ആ ചെറിയ വെളിച്ചത്തിൽ ഇരുന്നപ്പോൾ ക്രോക്കുവിനും ചുട്ടുവിനും ഒരു ആഗ്രഹം. എപ്പോഴും ഈ തറയിൽ തന്നെ നടന്നാൽ മതിയോ? ആ വലിയ വെള്ളപ്പെട്ടിക്ക് ഉള്ളിൽ എന്താണെന്ന് ഒന്ന് നോക്കണ്ടേ? അതെ. അതൊരു റെഫ്രിജിറേറ്റർ ആയിരുന്നെ. ഒരു രാത്രി വീട്ടുകാർ റെഫ്രിജിറേറ്റർ തുറന്ന് പാൽ എടുക്കാൻ വന്ന സമയം. ക്രോക്കുവും ചുട്ടുവും പതുങ്ങി നിന്ന് അവസരം പാർത്തിരുന്നു. റെഫ്രിജിറേറ്റർ അടയ്ക്കുന്നതിന് തൊട്ടുമുൻപ്, 'സൂയി...' എന്ന് ക്രോക്കു പറന്നു കയറി. ചുട്ടു ക്രോക്കുവിന്റെ കാലിൽ തൂങ്ങി പിടിച്ചും അകത്തെത്തി.. കഥ കേട്ടോളൂ... Credits; . Story, Narration, Production - Lakshmi Parvathy See omnystudio.com/listener [https://omnystudio.com/listener] for privacy information.

Kommentarer

0

Vær den første til å kommentere

Registrer deg nå og bli medlem av Sunday Special sitt community!

Prøv gratis

Prøv gratis i 14 dager

99 kr / Måned etter prøveperioden. · Avslutt når som helst.

  • Eksklusive podkaster
  • 20 timer lydbøker i måneden
  • Gratis podkaster

Alle episoder

100 Episoder

episode എണ്ണം തികയ്ക്കാൻ എന്തുമാവാം | Manorama Online Podcast | India File cover

എണ്ണം തികയ്ക്കാൻ എന്തുമാവാം | Manorama Online Podcast | India File

സാധാരണ ഭൂരിപക്ഷം മാത്രം ആവശ്യമുള്ള ബില്ലുകൾ പാസാക്കാനുള്ള ശേഷിയേ നിലവിലെ മോദി സർക്കാരിനുള്ളൂ. അപ്പോൾ, പ്രതിപക്ഷം എതിർത്താലും തങ്ങൾക്കുള്ള ബലംകൊണ്ടു പാസാക്കാവുന്ന ബില്ലുകൾ കൊണ്ടുവരിക, പ്രതിപക്ഷത്തിനും എതിർപ്പില്ലാത്ത ഭരണഘടനാ ഭേദഗതികൾക്കു ശ്രമിക്കുക എന്നതാണ് സർക്കാർ പാലിക്കേണ്ടതായ ജനാധിപത്യ മര്യാദ. അതു പാലിക്കാൻ പോയാൽ ആശയാധിഷ്ഠിത രാഷ്ട്രനിർമാണത്തിന്റെ വേഗം കുറയുമെന്നതാണ് വസ്തുത. ഭരണം നേടാൻ കക്ഷികളെ പിളർത്തുകയെന്ന തന്ത്രം പഴഞ്ചനായിരിക്കുന്നു. ഭരിക്കാൻ ആവശ്യത്തിലേറെ സീറ്റുള്ളപ്പോഴും, മറ്റു പല ലക്ഷ്യങ്ങൾക്കുംവേണ്ടി പ്രതിപക്ഷകക്ഷികളെ പിളർത്തുന്നതാണ് പുതിയ ഫാഷൻ. ഇതുകൊണ്ട് ബിജെപി സർക്കാർ ലക്ഷ്യമിടുന്നതെന്തെന്നു വിശദമായി വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.   Bjp's Evolving Strategy Of Weakening The Opposition By Splitting Parties Is A New Tactic, Even When They Possess A Majority. 'India File' Podcast Analysis Explores Whether This Approach Of "Reducing Distance" With Opposition Parties, Rather Than Direct   See omnystudio.com/listener [https://omnystudio.com/listener] for privacy information.

9. juni 20266 min
episode വികൃതിയായ ടിപ്പൻ എന്ന ടിപ്പർലോറി | Malayalam Story for Kids | MKid | Chinku The JCB | JCB Story cover

വികൃതിയായ ടിപ്പൻ എന്ന ടിപ്പർലോറി | Malayalam Story for Kids | MKid | Chinku The JCB | JCB Story

ടിപ്പൻ ഒരു പടുവികൃതിയാണ്. ഈ കഥ തുടങ്ങുന്നതേ അവൻെറ വികൃതിയെക്കുറിച്ച് ഓർത്തിട്ടാണ്. വികൃതീന്നു പറഞ്ഞാൽ, ഹെന്റമ്മോ, പമ്പരവികൃതി. ങാ, ടിപ്പൻ ഒരു ടിപ്പർലോറിയാണ്. ടിപ്പന്റെ വികൃതികൾകാരണം ആർക്കും റോഡിലിറങ്ങി നടക്കാനോ ഓടാനോ കഴിയുമായിരുന്നില്ല. ഉദാഹരണത്തിന്, റോഡിലൂടെ സമാധാനമായി പോകുന്ന ഒരു സ്‌കൂട്ടർ ഉണ്ടായിരുന്നെ. ഇത് ദൂരേന്നു കണ്ട ടിപ്പന് ഒരു കുസൃതി തോന്നി. അവൻ പെട്ടെന്ന് പാഞ്ഞുവന്ന് 'പപ്പര പപ്പര പപ്പര' എന്ന് ഉറക്കെ ശബ്ദമുണ്ടാക്കി. അയ്യയ്യോ, ആ സ്‌കൂട്ടർ പേടിച്ച് ഉലഞ്ഞുപോയി. എന്നിട്ട് ടിപ്പനോട് ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു 'ടിപ്പാ, നീ നിർത്തിക്കോ ഈ പരിപാടി...' എന്നിട്ടോ? കഥ കേട്ടോളൂ...   Tippan is terribly naughty. In fact, this whole story begins by thinking about his naughtiness. And when I say naughty, oh my goodness, I mean he's a complete whirlwind of mischief. Ah, and Tippan is a tipper lorry. Because of Tippan's pranks, no one could walk or drive on the road in peace. For example, a scooter was once going peacefully along the road. When Tippan saw it from a distance, he got a mischievous idea. He suddenly rushed up and made a loud noise, "Pappara pappara pappara!" Oh dear! The scooter got scared and wobbled. Then, it angrily shouted at Tippan, "Tippa, you stop this nonsense!" And after that? Well, listen to the rest of the story... See omnystudio.com/listener [https://omnystudio.com/listener] for privacy information.

I går5 min
episode കളിച്ചു നേടിയ തോൽവികൾ | Manorama Online Podcast | India File cover

കളിച്ചു നേടിയ തോൽവികൾ | Manorama Online Podcast | India File

ബംഗാളിലെ വലിയ പരാജയം സിപിഎമ്മിന്റെ പതനത്തെയാണു സൂചിപ്പിച്ചത്, അവിടെയിന്ന് തിരിച്ചു വരവിന്റെ പാതയിലാണ് പാർട്ടി. കേരളത്തിലെ പരാജയകാരണങ്ങൾ വിശദമായി പരിശോധിച്ച് വേണ്ട തിരുത്തൽ വരുത്താനാണ് സിപിഎം തീരുമാനം. പക്ഷേ, ആര് ആരെ തിരുത്തുമെന്നതാണ് ചോദ്യം. ഒപ്പം മറ്റൊന്നു കൂടിയുണ്ട്; സിപിഎമ്മിന്റെ പതനങ്ങളിലെല്ലാം പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിലിരിക്കുന്നവർ വഹിച്ചിരുന്ന പങ്ക് എത്ര വലുതായിരുന്നു? വിശകലനം ചെയ്യുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. CPM internal politics are dissected, revealing persistent factionalism, a lack of open debate, and the marginalization of key states like West Bengal, tracing these issues back to the era of P. Sundarayya. The article further explores leadership contests, recent electoral setbacks, and the CPI's unusual call for Left unity, questioning the CPM's potential response. - Malayala Manorama Delhi Chief of Bureau Jomy Thomas speaks in India File Podcast. See omnystudio.com/listener [https://omnystudio.com/listener] for privacy information.

2. juni 20266 min
episode അയ്യേ, പെണ്ണിന് എന്ത് കഥ? | Ayinu Podcast | Manorama Online Podcast cover

അയ്യേ, പെണ്ണിന് എന്ത് കഥ? | Ayinu Podcast | Manorama Online Podcast

എന്താണ് Status Quo Anxiety? നിലവിലുള്ള അനുകൂലമായ അവസ്ഥ മാറിപ്പോകുമോ എന്ന ഭയം ആണധികാരമനോഭാവമുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നുണ്ടോ? നൂറ്റാണ്ടുകളായി കുടുംബത്തിലും സമൂഹത്തിലും അധികാരം പുരുഷന്റെ കയ്യിലായിരുന്നു. സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ ഈ 'പവർ സ്ട്രക്ചർ' തകരുന്നു. അധികാരം പങ്കുവെക്കാൻ ആരും ആഗ്രഹിക്കില്ലല്ലേ? അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !! What is Status Quo Anxiety? Does the fear that the existing favorable situation might change unsettle those with a domineering mindset? For centuries, power in families and society was in men’s hands. When women move forward, this “power structure” breaks down. No one wants to share power, right? Listen to Manorama Online Podcast, 'Ayinu'. See omnystudio.com/listener [https://omnystudio.com/listener] for privacy information.

30. mai 20264 min