MALLU PLATO

സുശാന്ത് സിങ്ങിന്റെ മരണവും അദ്ദേഹം ബോളിവുഡിലെ നെപ്പോട്ടിസവും

7 min · 27. juni 2020
episode സുശാന്ത് സിങ്ങിന്റെ മരണവും അദ്ദേഹം ബോളിവുഡിലെ നെപ്പോട്ടിസവും cover

Beskrivelse

ഒരു കോളിനോ , മെസേജിനോ പോലും മറുപടി നൽകാതെ സോഷ്യൽ മീഡിയയിൽ ഡിപ്രഷനെപ്പറ്റി എല്ലാം അറിയാം എന്ന് ട്വീറ്റ് ചെയ്യുന്നവരോട് ഒരു വാക്ക് സുശാന്ത് സിങ്ങിന്റെ മരണവും അദ്ദേഹം ബോളിവുഡിലെ നെപ്പോട്ടിസവും YouTube : https://youtu.be/ZUKuIQvBo2w

Kommentarer

0

Vær den første til at kommentere

Tilmeld dig nu og bliv en del af MALLU PLATO-fællesskabet!

Kom i gang

1 måned kun 9 kr.

Derefter 99 kr. / måned · Opsig når som helst.

  • Podcasts kun på Podimo
  • 20 lydbogstimer pr. måned
  • Gratis podcasts

Alle episoder

9 episoder

episode കുട്ടികൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളും സോഷ്യൽ മീഡിയയും cover

കുട്ടികൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളും സോഷ്യൽ മീഡിയയും

സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ ആളുകൾ സമയം ചിലവഴിക്കുന്നത് ഒരു പക്ഷെ ട്രോളുകൾ വായിക്കാനും ഷെയർ ചെയ്യാനുമായിരിക്കും . പൊതുവെ രാഷ്ട്രീയക്കാരും സിനിമ താരങ്ങളും ആണ് ട്രോളൻമാരുടെ സ്ഥിരം വിഷയങ്ങൾ. എന്നാൽ പതിവിന് വിപരീതമായി ഈയടുത്ത കാലത്ത് നിരവധി തവണയായി പ്രായപൂർത്തിയാകാത്ത കുട്ടികൾ സോഷ്യൽ മീഡിയയിലെ ട്രോളുകളുടേയും അധിക്ഷേപങ്ങളുടേയും ഇരയായി . കുട്ടികളെ ട്രോൾ ചെയ്യുന്നതിനെ നമ്മുടെ സമൂഹം എങ്ങനെയാണ് നോക്കിക്കാണുന്നത്. എന്തുകൊണ്ടാണ് ഈ പരസ്യമായ നിയമലംഘനം സോഷ്യൽ മീഡിയയിലൂടെ നോർമലൈസ് ചെയ്യപ്പെടുന്നത് ?

4. sept. 20198 min