Nere Chovve
കെഎസ്ആര്‍ടിസിയുടേയും വൈദ്യുതി ബോര്‍ഡിന്‍റെയും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന ഒരു ഉദ്യോഗസ്ഥന്‍. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളെ കുറിച്ച് നന്നായി പഠിച്ചിട്ടുളള ഒരാള്‍. അദ്ദേഹം സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ സ്വന്തം മനസാക്ഷി ഒരു പുസ്തകമെഴുതിച്ചു. 'നാം നമ്മെ കൊളളയടിക്കുമ്പോള്‍'. കേരളത്തിന്‍റെ ഭരണയന്ത്രത്തില്‍ കുടിയിരിക്കുന്ന അഴിമതിയുടെ വഴികള്‍ വെളിപ്പെടുത്തുകയാണ് ഈ പുസ്തകത്തില്‍. ആ പുസ്തകമെഴുതാനുളള പശ്ചാത്തലവും വെളിപ്പെടുത്തലുകളും അതേക്കുറിച്ച് സംസാരിക്കുന്നു നേരെ ചൊവ്വേയില്‍ ശ്രീ. ബിജു പ്രഭാകര്‍. Biju Prabhakar IAS on Nere Chovve See omnystudio.com/listener [https://omnystudio.com/listener] for privacy information.
28 jaksot
Kommentit
0Ole ensimmäinen kommentoija
Rekisteröidy nyt ja liity Nere Chovve-yhteisöön!