Aathmavil Manjupeyyumbol - Malayalam Podcast

Aathmavil Manjupeyyumbol - Malayalam Podcast

Podcast door Team Aathmavil Manjupeyyumbol

ആത്മാവിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മഞ്ഞുപെയ്യിക്കാൻ കഴിയുന്ന ചെറുവിചിന്തനങ്ങൾ മലയാളം പോഡ്കാസ്റ്റ് എപ്പിസോഡുകളായി നിങ്ങൾക്കിവിടെ ശ്രവിക്കാം. Here you can listen to Malayalam podcast episodes that will give your soul a refreshing feel of snowing with happiness and peace.

Probeer 7 dagen gratis

€ 9,99 / maand na proefperiode.Elk moment opzegbaar.

Probeer gratis

Alle afleveringen

24 afleveringen
episode Life of Simple Joys | Fr. Linston Olakkengil | കുഞ്ഞുസന്തോഷങ്ങളുടെ ജീവിതം | Malayalam Podcast artwork
Life of Simple Joys | Fr. Linston Olakkengil | കുഞ്ഞുസന്തോഷങ്ങളുടെ ജീവിതം | Malayalam Podcast

ഏതവസ്ഥയിലും മറ്റുള്ളവർക്ക് സന്തോഷവും സംതൃപ്തിയും നൽകുക എളുപ്പമല്ല. എന്നാൽ, അത് ചെയ്യുന്നവർ ജീവിതവിജയം നേടുന്നു. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ! 🎄🎅 Voice: Fr. Linston Olakkengil | ഫാ. ലിൻസ്റ്റൻ ഒലക്കേങ്കിൽ Team: Bestin Jacob (Founder Digital Malayali [https://www.digitalmalayali.in/]), Joseph V M [https://www.fiverr.com/josephvm] ℗ 2022 Team Aathmavil Manjupeyyumbol [https://www.aathmavilmanjupeyyumbol.tk/]

24 dec 2022 - 4 min
episode House of Light, a Christmas Gift | Fr. Jithin Kalan CMI | ദീപഗൃഹം എന്റെ ക്രിസ്മസ്സ് സമ്മാനം | Malayalam Podcast artwork
House of Light, a Christmas Gift | Fr. Jithin Kalan CMI | ദീപഗൃഹം എന്റെ ക്രിസ്മസ്സ് സമ്മാനം | Malayalam Podcast

ലോക രക്ഷകന്റെ ജനനം ആഘോഷിക്കുന്ന നമുക്ക് പുൽക്കൂടിന്റെ ഭംഗിയിലും ക്രിസ്മസ് കേക്കുകൾക്കുമൊപ്പം ഒരു ന്യൂ ജനറേഷൻ ക്രിസ്മസ് സന്ദേശം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം Voice: Fr. Jithin Kalan CMI  Team: Bestin Jacob, Joseph V M [https://www.fiverr.com/josephvm] (Founders Digital Malayali [https://www.digitalmalayali.in/]) ℗ 2022 Team Aathmavil Manjupeyyumbol [https://www.aathmavilmanjupeyyumbol.tk/]

24 dec 2022 - 5 min
episode Jomon's Gospel | Fr. Linston Olakkengil | ജോമോന്റെ സുവിശേഷം | Malayalam Podcast artwork
Jomon's Gospel | Fr. Linston Olakkengil | ജോമോന്റെ സുവിശേഷം | Malayalam Podcast

ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമ പലരും കണ്ടിട്ടുണ്ടാവും. അതുപോലെ ജോമോൻ എന്ന വ്യക്തിയിലൂടെ ഫാ. ലിൻസ്റ്റനുണ്ടായ ഒരു അനുഭവം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം. Voice: Fr. Linston Olakkengil | ഫാ. ലിൻസ്റ്റൻ ഒലക്കേങ്കിൽ Team: Bestin Jacob (Founder Digital Malayali [https://www.digitalmalayali.in/]), Joseph V M [https://www.fiverr.com/josephvm] ℗ 2022 Team Aathmavil Manjupeyyumbol [https://www.aathmavilmanjupeyyumbol.tk/]

18 dec 2022 - 6 min
episode Journey of Life | Fr. Linston Olakkengil | ജീവിതയാത്ര | Malayalam Podcast artwork
Journey of Life | Fr. Linston Olakkengil | ജീവിതയാത്ര | Malayalam Podcast

യാത്ര എന്നത് ഏവർക്കും പ്രിയപ്പെട്ട ഒന്നാണ്. ജീവിതവും ഒരു വലിയ യാത്ര തന്നെയാണ്. ആ യാത്രയിൽ ഒരുപാട് ആളുകളെ കണ്ടുമുട്ടുന്നു. അവരിൽ ചിലർ നമ്മുടെ കൂടെ കുറച്ച് നാൾ ഒപ്പം കാണും ചിലർ ദീർഘദൂരം നമ്മളോടൊത്ത് സഞ്ചരിക്കും. ഓരോ യാത്രയിലും ഓരോ അനുഭവങ്ങൾ നമുക്ക് ലഭിക്കുന്നു. ജീവിതയാത്രയുടെ മറ്റൊരു തലത്തിൽ നിന്നുള്ള വീക്ഷണം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം.  Voice: Fr. Linston Olakkengil | ഫാദർ ലിൻസ്റ്റൻ ഒലക്കേങ്കിൽ Team: Bestin Jacob (Founder Digital Malayali [https://www.digitalmalayali.in/]), Joseph V M [https://www.fiverr.com/josephvm] ℗ 2022 Team Aathmavil Manjupeyyumbol [https://www.aathmavilmanjupeyyumbol.ml/]

22 jun 2022 - 7 min
episode The Sands Of Universe | Dn. Linston Olakkengil | പ്രപഞ്ചത്തിലെ മണൽത്തരികൾ | Malayalam Podcast artwork
The Sands Of Universe | Dn. Linston Olakkengil | പ്രപഞ്ചത്തിലെ മണൽത്തരികൾ | Malayalam Podcast

ഈ വലിയ പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനം എവിടെ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിന്റെ വലിപ്പം വെച്ച് നോക്കിയാൽ വെറും മണൽത്തരികളായേ മനുഷ്യനെ കാണാൻ സാധിക്കു. എന്നാൽ ഈ മനുഷ്യന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്. പരസ്പരസഹായത്താൽ നമ്മൾ ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു. ഒരുപാട് നന്മ നിറഞ്ഞ നിമിഷങ്ങളിൽ പങ്കുകൊണ്ടും ചരിത്രം സൃഷ്ടിച്ചും മണൽത്തരി പോലുള്ള കുറച്ച് മനുഷ്യരുടെ നന്മ നിറഞ്ഞ കഥകളാകാം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിലൂടെ. ഏവർക്കും ആത്മാവിൽ മഞ്ഞുപെയ്യുമ്പോൾ ടീമിന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് - പുതുവത്സരാശംസകൾ Voice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽ Team: Bestin Jacob (Co-Founder DGtyz Pro [https://www.dgtyzpro.com/]), Joseph V M [https://www.fiverr.com/josephvm] ℗ 2021 Team Aathmavil Manjupeyyumbol [https://www.aathmavilmanjupeyyumbol.ml/]

24 dec 2021 - 7 min
Super app. Onthoud waar je bent gebleven en wat je interesses zijn. Heel veel keuze!
Makkelijk in gebruik!
App ziet er mooi uit, navigatie is even wennen maar overzichtelijk.

Probeer 7 dagen gratis

€ 9,99 / maand na proefperiode.Elk moment opzegbaar.

Exclusieve podcasts

Advertentievrij

Gratis podcasts

Luisterboeken

20 uur / maand

Probeer gratis

Alleen bij Podimo

Populaire luisterboeken