Malayalam Audio Books (Copyleft)

Luister naar Malayalam Audio Books (Copyleft)

Podcast door Copyleft Audio Books Malayalam

Audio books (copyleft) in Malayalam. പകർപ്പവകാശകാലാവധി കഴിഞ്ഞതോ രചയിതാവ് സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചതോ ആയ മലയാളം കൃതികളുടെ ശബ്ദാവിഷ്കാരം.

Probeer 7 dagen gratis

€ 9,99 / maand na proefperiode.Elk moment opzegbaar.

Probeer gratis

Alle afleveringen

5 afleveringen
episode മുംബൈ (എൻ. എസ്. മാധവൻ) artwork
മുംബൈ (എൻ. എസ്. മാധവൻ)

എൻ. എസ്. മാധവന്റെ മുംബൈ എന്ന കഥയിലെ ഏറ്റവും പ്രസക്തമായ ഭാഗമാണിത്. എൺപതുകളുടെ അവസാനത്തിൽ പ്രസിദ്ധീകരിച്ച ഈ കഥ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും പ്രസക്തമാവുകയാണ്. കഥയുടെ മുഴുവൻ രൂപം DC ബുക്ക്സ് പുറത്തിറക്കിയ "തിരുത്ത്" എന്ന സമാഹാരത്തിൽ ലഭിക്കും (https://dcbookstore.com/books/thiruthu)

14 mrt 2024 - 1 min
episode തലകലക്കം | മുഹ്‌സിൻ പരാരി | ഹിത വേണുഗോപാലൻ artwork
തലകലക്കം | മുഹ്‌സിൻ പരാരി | ഹിത വേണുഗോപാലൻ

വായിക്കുന്നത്: ഹിത വേണുഗോപാലൻ

25 mrt 2021 - 8 min
episode പിശാചിനീ വിമുക്തി | കെ. ആർ. മീര | ഹിത വേണുഗോപാലൻ artwork
പിശാചിനീ വിമുക്തി | കെ. ആർ. മീര | ഹിത വേണുഗോപാലൻ

കെ. ആർ. മീരയുടെ "പിശാചിനീ വിമുക്തി" എന്ന കഥ.  വായിക്കുന്നത്: ഹിത വേണുഗോപാലൻ | Hitha Venugopalan

19 okt 2020 - 4 min
episode മഞ്ഞിന്റെ ഭൂപടം, വിനോദ് കൃഷ്ണ, ഹിത വേണുഗോപാലൻ | Manjinte Bhoopadam, Vinod Krishna, Hitha Venugopalan artwork
മഞ്ഞിന്റെ ഭൂപടം, വിനോദ് കൃഷ്ണ, ഹിത വേണുഗോപാലൻ | Manjinte Bhoopadam, Vinod Krishna, Hitha Venugopalan

വിനോദ് കൃഷ്ണ രചിച്ച "മഞ്ഞിന്റെ ഭൂപടം" എന്ന കഥ. അവതരണം: ഹിത വേണുഗോപാലൻ | Hitha Venugopalan

09 jul 2020 - 18 min
episode നൂറു സിംഹാസനങ്ങൾ - ജയമോഹൻ | Nooru Simhaasanangal - Jeyamohan (വായിക്കുന്നത്: ഹിത വേണുഗോപാലൻ | Hitha Venugopalan) artwork
നൂറു സിംഹാസനങ്ങൾ - ജയമോഹൻ | Nooru Simhaasanangal - Jeyamohan (വായിക്കുന്നത്: ഹിത വേണുഗോപാലൻ | Hitha Venugopalan)

ജീവിച്ചിരുന്ന, ജീവിച്ചിരിക്കുന്ന മനുഷ്യരെപ്പറ്റി ജയമോഹൻ എഴുതിയ പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് 2009ൽ പുറത്തിറങ്ങിയ "അറം". തമിഴിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ, ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണിത്. ഈ സമാഹാരത്തിലെ ഒരു കൃതിയാണ് "നൂറു സിംഹാസനങ്ങൾ". വായിക്കുന്നത്: ഹിത വേണുഗോപാലൻ | Voice Over: Hitha Venugopalan

08 jun 2020 - 1 h 51 min
Super app. Onthoud waar je bent gebleven en wat je interesses zijn. Heel veel keuze!
Makkelijk in gebruik!
App ziet er mooi uit, navigatie is even wennen maar overzichtelijk.

Probeer 7 dagen gratis

€ 9,99 / maand na proefperiode.Elk moment opzegbaar.

Exclusieve podcasts

Advertentievrij

Gratis podcasts

Luisterboeken

20 uur / maand

Probeer gratis

Alleen bij Podimo

Populaire luisterboeken