Sunday Special

'ഞാൻ മാനിഫെസ്റ്റ് ചെയ്യാറില്ല, പ്രകൃതി ഒരുക്കുന്നത് സ്വീകരിക്കും' | Govind Padmasoorya Interview | Entertainment Podcast

35 min · I går
episode 'ഞാൻ മാനിഫെസ്റ്റ് ചെയ്യാറില്ല, പ്രകൃതി ഒരുക്കുന്നത് സ്വീകരിക്കും' | Govind Padmasoorya Interview | Entertainment Podcast cover

Description

Join us for an exclusive, candid conversation with the beloved Govind Padmasoorya Alias GP. In this deep dive, GP shares his journey from the iconic D4Dance to his highly anticipated return to television with Mazhavil Manorama's The Great Family Challenge. He opens up about why he doesn't believe in 'manifesting' and instead chooses to embrace the opportunities nature provides. See omnystudio.com/listener [https://omnystudio.com/listener] for privacy information.

Comments

0

Be the first to comment

Sign up now and become a member of the Sunday Special community!

Get Started

1 month for 9 kr.

Then 99 kr. / month · Cancel anytime.

  • Podcasts kun på Podimo
  • 20 lydbogstimer pr. måned
  • Gratis podcasts

All episodes

100 episodes

episode കുഞ്ഞു മുയലും ധീരൻ ആമയും| Malayalam Story for Kids | MKid | Bedtime story | Rabbit and Tortoise artwork

കുഞ്ഞു മുയലും ധീരൻ ആമയും| Malayalam Story for Kids | MKid | Bedtime story | Rabbit and Tortoise

In a forest, lived a little rabbit named Kunju and a tortoise named Dheeran. Kunju could run very fast. He was very proud of his speed. Listen to the story... ഒരു കാട്ടിൽ കുഞ്ഞു എന്നൊരു മുയലും ധീരൻ എന്നൊരു ആമയും താമസിച്ചിരുന്നു. കുഞ്ഞു വളരെ വേഗത്തിൽ ഓടുമായിരുന്നു. തന്റെ വേഗതയിൽ അവന് വലിയ അഭിമാനവുമുണ്ടായിരുന്നു.  കഥ കേട്ടോളൂ... Credits; . Narration - Jesna Nagaroor Production - Nidhi Thomas See omnystudio.com/listener [https://omnystudio.com/listener] for privacy information.

14. juni 20263 min
episode ആരാ? എന്താ? | Ayinu Podcast | Manorama Online Podcast artwork

ആരാ? എന്താ? | Ayinu Podcast | Manorama Online Podcast

ദൈനംദിന സംഭാഷണങ്ങളിലും സോഷ്യൽ മീഡിയ ഇടങ്ങളിലും കേൾക്കുന്ന ഏറ്റവും പ്രശ്നമുള്ള പ്രയോഗങ്ങളിൽ ഒന്നാണ് സ്ത്രീകളെ 'ചരക്ക്' എന്ന് വിശേഷിപ്പിക്കുന്നത്. ഒരു വ്യക്തിയെ മനുഷ്യനായി കാണുന്നതിന് പകരം, ഉപയോഗിച്ചു കളയാവുന്ന ഒരു വസ്തുവായി (Commodity) കാണുന്ന പുരുഷാധിപത്യ ചിന്താഗതിയുടെ പ്രതിഫലനമാണ് ഈ പദം. എന്തുകൊണ്ടാണ് സ്ത്രീകളെ ഇത്തരത്തിൽ ഉൽപ്പന്നമായി കാണാൻ സമൂഹം ശീലിച്ചുപോയത്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !! One of the most problematic expressions heard in daily conversations and social media spaces is the labeling of women as 'commodities'. This term is a reflection of a patriarchal mindset that views a person not as a human being, but as a disposable object (commodity). Why has society become accustomed to viewing women as such products? Listen to the Manorama Online podcast 'Ayinu' See omnystudio.com/listener [https://omnystudio.com/listener] for privacy information.

13. juni 20265 min
episode എണ്ണം തികയ്ക്കാൻ എന്തുമാവാം | Manorama Online Podcast | India File artwork

എണ്ണം തികയ്ക്കാൻ എന്തുമാവാം | Manorama Online Podcast | India File

സാധാരണ ഭൂരിപക്ഷം മാത്രം ആവശ്യമുള്ള ബില്ലുകൾ പാസാക്കാനുള്ള ശേഷിയേ നിലവിലെ മോദി സർക്കാരിനുള്ളൂ. അപ്പോൾ, പ്രതിപക്ഷം എതിർത്താലും തങ്ങൾക്കുള്ള ബലംകൊണ്ടു പാസാക്കാവുന്ന ബില്ലുകൾ കൊണ്ടുവരിക, പ്രതിപക്ഷത്തിനും എതിർപ്പില്ലാത്ത ഭരണഘടനാ ഭേദഗതികൾക്കു ശ്രമിക്കുക എന്നതാണ് സർക്കാർ പാലിക്കേണ്ടതായ ജനാധിപത്യ മര്യാദ. അതു പാലിക്കാൻ പോയാൽ ആശയാധിഷ്ഠിത രാഷ്ട്രനിർമാണത്തിന്റെ വേഗം കുറയുമെന്നതാണ് വസ്തുത. ഭരണം നേടാൻ കക്ഷികളെ പിളർത്തുകയെന്ന തന്ത്രം പഴഞ്ചനായിരിക്കുന്നു. ഭരിക്കാൻ ആവശ്യത്തിലേറെ സീറ്റുള്ളപ്പോഴും, മറ്റു പല ലക്ഷ്യങ്ങൾക്കുംവേണ്ടി പ്രതിപക്ഷകക്ഷികളെ പിളർത്തുന്നതാണ് പുതിയ ഫാഷൻ. ഇതുകൊണ്ട് ബിജെപി സർക്കാർ ലക്ഷ്യമിടുന്നതെന്തെന്നു വിശദമായി വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.   Bjp's Evolving Strategy Of Weakening The Opposition By Splitting Parties Is A New Tactic, Even When They Possess A Majority. 'India File' Podcast Analysis Explores Whether This Approach Of "Reducing Distance" With Opposition Parties, Rather Than Direct   See omnystudio.com/listener [https://omnystudio.com/listener] for privacy information.

9. juni 20266 min
episode വികൃതിയായ ടിപ്പൻ എന്ന ടിപ്പർലോറി | Malayalam Story for Kids | MKid | Chinku The JCB | JCB Story artwork

വികൃതിയായ ടിപ്പൻ എന്ന ടിപ്പർലോറി | Malayalam Story for Kids | MKid | Chinku The JCB | JCB Story

ടിപ്പൻ ഒരു പടുവികൃതിയാണ്. ഈ കഥ തുടങ്ങുന്നതേ അവൻെറ വികൃതിയെക്കുറിച്ച് ഓർത്തിട്ടാണ്. വികൃതീന്നു പറഞ്ഞാൽ, ഹെന്റമ്മോ, പമ്പരവികൃതി. ങാ, ടിപ്പൻ ഒരു ടിപ്പർലോറിയാണ്. ടിപ്പന്റെ വികൃതികൾകാരണം ആർക്കും റോഡിലിറങ്ങി നടക്കാനോ ഓടാനോ കഴിയുമായിരുന്നില്ല. ഉദാഹരണത്തിന്, റോഡിലൂടെ സമാധാനമായി പോകുന്ന ഒരു സ്‌കൂട്ടർ ഉണ്ടായിരുന്നെ. ഇത് ദൂരേന്നു കണ്ട ടിപ്പന് ഒരു കുസൃതി തോന്നി. അവൻ പെട്ടെന്ന് പാഞ്ഞുവന്ന് 'പപ്പര പപ്പര പപ്പര' എന്ന് ഉറക്കെ ശബ്ദമുണ്ടാക്കി. അയ്യയ്യോ, ആ സ്‌കൂട്ടർ പേടിച്ച് ഉലഞ്ഞുപോയി. എന്നിട്ട് ടിപ്പനോട് ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു 'ടിപ്പാ, നീ നിർത്തിക്കോ ഈ പരിപാടി...' എന്നിട്ടോ? കഥ കേട്ടോളൂ...   Tippan is terribly naughty. In fact, this whole story begins by thinking about his naughtiness. And when I say naughty, oh my goodness, I mean he's a complete whirlwind of mischief. Ah, and Tippan is a tipper lorry. Because of Tippan's pranks, no one could walk or drive on the road in peace. For example, a scooter was once going peacefully along the road. When Tippan saw it from a distance, he got a mischievous idea. He suddenly rushed up and made a loud noise, "Pappara pappara pappara!" Oh dear! The scooter got scared and wobbled. Then, it angrily shouted at Tippan, "Tippa, you stop this nonsense!" And after that? Well, listen to the rest of the story... See omnystudio.com/listener [https://omnystudio.com/listener] for privacy information.

8. juni 20265 min