Nere Chovve
ആള്‍ക്കൂട്ടത്തിന് നടുവില്‍ അല്‍ഭുതകരമായി ജീവിതം നയിച്ച ഒരു നേതാവിന്‍റെ പിന്‍ഗാമിയായെത്തിയ മകന്‍. പാര്‍ട്ടിയുടെ ഉന്നതനേതാവും ഒരു ചേരിയുടെ താക്കോല്‍ സൂക്ഷിപ്പുകാരനുമായിരുന്നു പിതാവെങ്കില്‍ മകനെ ആ ഗ്രൂപ്പിന്‍റെ നേതൃനിരയിലൊന്നും കാണില്ല. തെല്ല് മാറിയാണ് നില്‍പ്പ്. വേറിട്ട ചിലത് പറയുന്നുമുണ്ട്. അതില്‍ കോണ്‍ഗ്രസിലെ എല്ലാ തലമുറക്കാര്‍ക്കുമുളള പാഠവുമുണ്ട്. അത് ചോദിച്ചറിയാം. നേരെ ചൊവ്വേയില്‍ ശ്രീ ചാണ്ടി ഉമ്മന്‍ എംഎല്‍എ. Puthuppally MLA Chandy Oommen on Nere Chovve See omnystudio.com/listener [https://omnystudio.com/listener] for privacy information.
30 episodes
Comments
0Be the first to comment
Sign up now and become a member of the Nere Chovve community!