Enthundu Visesham ?

Enthundu Visesham ?

Podcast by Asiaville Malayalam

Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes. It currently comprises four language verticals- English, Hindi, Tamil and Malayalam.

90 vrk ilmainen kokeilu

Kokeilun jälkeen 19,99 € / kuukausi.Peru milloin tahansa.

Aloita maksutta

Kaikki jaksot

186 jaksot
episode ഹൈദരാബാദിന്റെ പേര് "ഭാഗ്യനഗർ" ആകണമെന്ന് ബിജെപി artwork
ഹൈദരാബാദിന്റെ പേര് "ഭാഗ്യനഗർ" ആകണമെന്ന് ബിജെപി

"ഹൈദരാബാദിന്‍റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റിക്കൂടെയെന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് കഴിയില്ല എന്നാണ് ഞാനവരോട് ചോദിക്കുന്നത്!" യോഗി ആദിത്യനാഥ് പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #GHMCResults #भाग्यनगर_मे_भगवाधारी #Bhagyanagar #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Rajinikanth #GHMCElectionresults #Hyderabad #Maharashtra #Nagpur #ShivSena #Congress #AmitShah #YogiAdithyanath #BhagyalaxmiTemple #Nizam

04. jouluk. 2020 - 7 min
episode പൊലീസ് സ്റ്റേഷനുകളിൽ CCTV ക്യാമറകൾ വെക്കണോ? artwork
പൊലീസ് സ്റ്റേഷനുകളിൽ CCTV ക്യാമറകൾ വെക്കണോ?

രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും ഇനി സിസിടിവി ഘടിപ്പിക്കണം. പിന്നെയുമുണ്ട്  പറയാൻ ഒരുപാട് വിശേഷങ്ങൾ. #SupremeCourt #Police #KeralaPolice #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Rajinikanth #PadmaVibhushan #Patanjali #Dabur #Honey #HDFCBank #Punjabi #CycloneBurevi #Burevi #PoliceBrutality #CustodyKilling

03. jouluk. 2020 - 6 min
episode "ജനഗണമന" തിരുത്തണമെന്ന് മോദിയോട് സുബ്രമണ്യന്‍ സ്വാമി ! artwork
"ജനഗണമന" തിരുത്തണമെന്ന് മോദിയോട് സുബ്രമണ്യന്‍ സ്വാമി !

ദേശീയ ഗാനം "ജന ഗണ മന" തിരുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #farmersagitation #SubramanianSwamy #NarendraModi #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Tagore #SubhasChandraBose #JanaGanaMana #vandematharam #INA #IndianHistory #FreedomStruggle #CycloneBurevi #Burevi

02. jouluk. 2020 - 6 min
episode മോദി കുലുങ്ങിയാലും കർഷകൻ കുലുങ്ങില്ല artwork
മോദി കുലുങ്ങിയാലും കർഷകൻ കുലുങ്ങില്ല

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് തുടരുന്നതിനിടെ ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വസതിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #AmitShah #दिल्ली_चलो #IamWithFarmers #FarmersProtest #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #farmbill #Punjab #Haryana #ChaloDilli #Farmers #IndianFarmers #SpeakUpForFarmers #ISupportFarmerBill #IStandWithFarmers

30. marrask. 2020 - 8 min
episode ജനമൈത്രി പോലീസ് = തെറി മൈത്രി പോലീസ് ? artwork
ജനമൈത്രി പോലീസ് = തെറി മൈത്രി പോലീസ് ?

സാധാരണക്കാരായ ജനങ്ങളെ തെറി വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന കേരള പോലീസിന്റെ ഈ സ്വഭാവം എന്ന് മാറും ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #KeralaPolice #दिल्ली_चलो #IamWithFarmers #FarmersProtest #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #farmbill #Punjab #Haryana #ChaloDilli #ArnabGoswami #SupremeCourt #KanganaRanaut #Hinduphobic_AnuragBasu #BoycottNetflix

27. marrask. 2020 - 8 min
Loistava design ja vihdoin on helppo löytää podcasteja, joista oikeasti tykkää
Loistava design ja vihdoin on helppo löytää podcasteja, joista oikeasti tykkää
Kiva sovellus podcastien kuunteluun, ja sisältö on monipuolista ja kiinnostavaa
Todella kiva äppi, helppo käyttää ja paljon podcasteja, joita en tiennyt ennestään.

90 vrk ilmainen kokeilu

Kokeilun jälkeen 19,99 € / kuukausi.Peru milloin tahansa.

Podimon podcastit

Mainoksista vapaa

Maksuttomat podcastit

Äänikirjat

100 tuntia / kk

Aloita maksutta

Vain Podimossa

Suosittuja äänikirjoja