Sunday Special

അഹങ്കാരി ആനയും ഉറുമ്പിൻ കൂട്ടവും | MKid | The Arrogant Elephant and the Colony of Ants

3 min · 17 de may de 2026
Portada del episodio അഹങ്കാരി ആനയും ഉറുമ്പിൻ കൂട്ടവും | MKid | The Arrogant Elephant and the Colony of Ants

Descripción

ഒരിക്കൽ ഒരു വലിയ കാട്ടിൽ അഹങ്കാരിയായ ഒരു ആനയുണ്ടായിരുന്നു. തന്റെ വലിപ്പത്തിലും കരുത്തിലും അഹങ്കരിച്ചിരുന്ന അവൻ കാട്ടിലെ ചെറിയ മൃഗങ്ങളെയും പക്ഷികളെയും നിരന്തരം ശല്യം ചെയ്യുമായിരുന്നു. വഴിയിൽ കാണുന്ന പക്ഷിക്കൂടുകൾ തകർക്കുക, ചെറിയ മൃഗങ്ങളുടെ മേൽ ചവിട്ടുക ഇതൊക്കെയായിരുന്നു അവന്റെ വിനോദം.... കഥ കേട്ടോളൂ   Once, in a large forest, there was an arrogant elephant. Proud of his size and strength, he constantly harassed the small animals and birds in the forest. His pastimes included destroying bird nests he encountered on his path and stepping on small animals..... Let's listen to the story. Narration : Athulya Story and Production : Nidhi Thomas   See omnystudio.com/listener [https://omnystudio.com/listener] for privacy information.

Comentarios

0

Sé la primera persona en comentar

¡Regístrate ahora y únete a la comunidad de Sunday Special!

Prueba gratis

Empieza 7 días de prueba

$99 / mes después de la prueba. · Cancela cuando quieras.

  • Podcasts solo en Podimo
  • 20 horas de audiolibros al mes
  • Podcast gratuitos

Todos los episodios

100 episodios

episode അങ്ങനെ മഴവില്ലുണ്ടായി | Bedtime Story for Kids artwork

അങ്ങനെ മഴവില്ലുണ്ടായി | Bedtime Story for Kids

അതൊരു മഴക്കാലമായിരുന്നു. വഴിയിലും പാടത്തും കുഞ്ഞു തോട്ടിലും വെള്ളം. കുറേ കുറേ വെള്ളം. നല്ല കറുത്ത റോഡിൻറെ ഇരുവശത്തും കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെ ഓരോ വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ മണ്ണ് കലർന്ന ഇളം തവിട്ട് നിറത്തിലുള്ള വെള്ളം കുതിച്ച് ഉയരും. അത് കണ്ടു നിൽക്കുന്നത് പാടവരമ്പത്തെ തവളക്കുട്ടിക്ക് വലിയ ഇഷ്ടമായിരുന്നു. അതിനൊരു കാരണവുമുണ്ട്. എന്താണെന്ന് അറിയേണ്ടേ? കഥ കേട്ടോളൂ... It was a monsoon season. Water everywhere – on the roads, in the fields, and in the little streams. Lots and lots of water. As vehicles sped along the black road, the water, muddy and light brown, would splash up on either side. The baby frog on the paddy field bund loved watching this. And there’s a reason for that. Want to know? Let's hear the story... See omnystudio.com/listener [https://omnystudio.com/listener] for privacy information.

12 de jul de 20266 min
episode അയ്യോ, വല്ലാത്തൊരമ്മ | Ayinu Podcast | Manorama Online Podcast artwork

അയ്യോ, വല്ലാത്തൊരമ്മ | Ayinu Podcast | Manorama Online Podcast

'അമ്മ' എന്ന വാക്ക് കേൾക്കുമ്പോൾ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ചിത്രങ്ങളാണ് തെളിയാറുള്ളത്. എന്നാൽ, എല്ലാ മാതൃബന്ധങ്ങളും അത്ര സുന്ദരമല്ല. മക്കളുടെ മാനസികാരോഗ്യത്തെയും വ്യക്തിത്വത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട് 'ടോക്സിക് മദർ' (Toxic Mother) എന്ന അവസ്ഥ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'  The word 'mother' often brings to mind images of love and affection. However, not all mother-child relationships are as beautiful. The phenomenon of a 'toxic mother' can negatively impact a child's mental health and personality. Listen to this Manorama Online podcast, 'Ayinu' (അയിന്)  See omnystudio.com/listener [https://omnystudio.com/listener] for privacy information.

Ayer4 min
episode തിരിഞ്ഞ് പായുന്ന അമ്പ് | Manorama Online Podcast | India File artwork

തിരിഞ്ഞ് പായുന്ന അമ്പ് | Manorama Online Podcast | India File

അയോധ്യയിലെ സംഭാവനക്കൊള്ള, ക്ഷേത്രസംരക്ഷകരെന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും പ്രതിഛായയ്ക്ക് വലിയ മങ്ങലേൽപിച്ചിരിക്കുന്നു. വിശ്വാസവ‍ഞ്ചനയെന്ന അപമാനവും കേൾക്കേണ്ടിവരുന്നു. മുൻപും പലവിധ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും വളരുന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനപരമായ വെല്ലുവിളികളെന്ന് സമാധാനിച്ചു. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ഇതിൽനിന്ന് എങ്ങനെ കരകയറാനാകുമെന്ന ആലോചനയിലാണ് പരിവാർ സംഘടനകൾ. യുപി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യയിലെ സംഭാവനക്കൊള്ളയുടെ അലയൊലികൾ എത്രത്തോളമുണ്ടെന്ന് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുന്നു. The Ayodhya Temple Donation Controversy Hurt The BJP And Sangh Parivar, Shaking Devotee Trust. As Uttar Pradesh Elections Approach, CM Yogi Adityanath's Intervention Is Viewed As A Crucial Attempt To Control The Political Damage And Restore Public Faith. Malayala Manorama Delhi Chief of Bureau Jomy Thomas in India File Podcast Explains The Deep Impact Of The Ayodhya Temple Donation Controversy.  See omnystudio.com/listener [https://omnystudio.com/listener] for privacy information.

9 de jul de 20268 min
episode കൊച്ചുപൂച്ചയെ രക്ഷിച്ച മിന്നു! - MKid | Minnu | Kochu Poocha artwork

കൊച്ചുപൂച്ചയെ രക്ഷിച്ച മിന്നു! - MKid | Minnu | Kochu Poocha

ഒരു ദിവസം വൈകുന്നേരം മിന്നു സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുമ്പോൾ വഴിയരികിൽ നിന്ന് ഒരു പൂച്ചക്കുഞ്ഞിന്റെ ശബ്ദം കേട്ടു. അവൾ ചുറ്റും നോക്കി...ഒരു മരത്തിന്റെ ചുവട്ടിൽ തണുത്ത് വിറച്ചുകൊണ്ടിരുന്ന ഒരു പൂച്ചക്കുഞ്ഞിനെ കണ്ടു. .. കഥ കേട്ടോളൂ One evening, as Minnu was walking home from school, she heard a faint "meow... meow..." from the roadside. Looking around, she spotted a shivering kitten at the foot of a tree.... Let's listen to the story. Narration: Athulya R Krishnan Production - Nidhi Thomas See omnystudio.com/listener [https://omnystudio.com/listener] for privacy information.

6 de jul de 20262 min
episode 'ആക്ടിവിസം നടത്തണമെങ്കിൽ പണം വേണം' | Prithviraj | Parvathy Thiruvothu | EXCLUSIVE INTERVIEW artwork

'ആക്ടിവിസം നടത്തണമെങ്കിൽ പണം വേണം' | Prithviraj | Parvathy Thiruvothu | EXCLUSIVE INTERVIEW

In this exclusive interview, actor Prithviraj Sukumaran shares insights into his approach to fitness, parenting, and filmmaking, emphasizing that he chooses projects based on creative passion rather than market trends. Parvathy Thiruvothu reflects on her conscious choices regarding motherhood and financial independence, highlighting the importance of setting personal boundaries. Both actors agree that while they strive for excellence, there is no definitive formula for predicting audience reactions or guaranteed box-office success. The conversation concludes with a brief update on Prithviraj’s highly anticipated directorial sequel, Empuran. ture projects See omnystudio.com/listener [https://omnystudio.com/listener] for privacy information.

5 de jul de 202624 min