MALLU PLATO

പോലീസിന്റെ ടിക് ടോക് റോസ്റ്റിങ്ങ് ശരിയാണോ ?

3 min · 9 jun 2020
aflevering പോലീസിന്റെ ടിക് ടോക് റോസ്റ്റിങ്ങ് ശരിയാണോ ? artwork

Beschrijving

ഓൺലൈൻ അധിക്ഷേപം നേരിട്ട ഹെലൻ ഓഫ് സ്പാർട്ടയുടെ വീഡിയോ റോസ്റ്റ് ചെയ്ത പോലീസിന്റെ ഒഫീഷ്യൽ ചാനൽ റോസ്റ്റിങ് അനലൈസ് ചെയ്യുന്നു https://youtu.be/rJh_PZlaJ74

Reacties

0

Wees de eerste die een reactie plaatst

Meld je nu aan en word lid van de MALLU PLATO community!

Probeer gratis

Probeer 14 dagen gratis

€ 9,99 / maand na proefperiode. · Elk moment opzegbaar.

  • Podcasts die je alleen op Podimo hoort
  • 20 uur luisterboeken / maand
  • Gratis podcasts

Alle afleveringen

9 afleveringen

aflevering കുട്ടികൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളും സോഷ്യൽ മീഡിയയും artwork

കുട്ടികൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളും സോഷ്യൽ മീഡിയയും

സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ ആളുകൾ സമയം ചിലവഴിക്കുന്നത് ഒരു പക്ഷെ ട്രോളുകൾ വായിക്കാനും ഷെയർ ചെയ്യാനുമായിരിക്കും . പൊതുവെ രാഷ്ട്രീയക്കാരും സിനിമ താരങ്ങളും ആണ് ട്രോളൻമാരുടെ സ്ഥിരം വിഷയങ്ങൾ. എന്നാൽ പതിവിന് വിപരീതമായി ഈയടുത്ത കാലത്ത് നിരവധി തവണയായി പ്രായപൂർത്തിയാകാത്ത കുട്ടികൾ സോഷ്യൽ മീഡിയയിലെ ട്രോളുകളുടേയും അധിക്ഷേപങ്ങളുടേയും ഇരയായി . കുട്ടികളെ ട്രോൾ ചെയ്യുന്നതിനെ നമ്മുടെ സമൂഹം എങ്ങനെയാണ് നോക്കിക്കാണുന്നത്. എന്തുകൊണ്ടാണ് ഈ പരസ്യമായ നിയമലംഘനം സോഷ്യൽ മീഡിയയിലൂടെ നോർമലൈസ് ചെയ്യപ്പെടുന്നത് ?

4 sep 20198 min