Sunday Special

ക്രോക്കു എന്ന കുട്ടിപ്പാറ്റയുടെ ഫ്രിഡ്ജിനുള്ളിലെ മഞ്ഞുലോകം | Malayalam Story for Kids | MKid | Bedtime story | Crocku Cockroach

2 min · 24 mei 2026
aflevering ക്രോക്കു എന്ന കുട്ടിപ്പാറ്റയുടെ ഫ്രിഡ്ജിനുള്ളിലെ മഞ്ഞുലോകം | Malayalam Story for Kids | MKid | Bedtime story | Crocku Cockroach artwork

Beschrijving

When they sat in the little light of the kitchen, Crocu and Chuttu had a desire. "Is it enough to always walk on this floor?" "Don't we need to see what's inside that big white box?" Yes. It was a refrigerator. One night, when the family members came to open the refrigerator and take milk. Crocu and Chuttu hid and waited for an opportunity. Just before closing the refrigerator, Crocu flew in saying, "Swoosh..." Chuttu held onto Crocu's leg and also got inside. Listen to the story... അടുക്കളയിലെ ആ ചെറിയ വെളിച്ചത്തിൽ ഇരുന്നപ്പോൾ ക്രോക്കുവിനും ചുട്ടുവിനും ഒരു ആഗ്രഹം. എപ്പോഴും ഈ തറയിൽ തന്നെ നടന്നാൽ മതിയോ? ആ വലിയ വെള്ളപ്പെട്ടിക്ക് ഉള്ളിൽ എന്താണെന്ന് ഒന്ന് നോക്കണ്ടേ? അതെ. അതൊരു റെഫ്രിജിറേറ്റർ ആയിരുന്നെ. ഒരു രാത്രി വീട്ടുകാർ റെഫ്രിജിറേറ്റർ തുറന്ന് പാൽ എടുക്കാൻ വന്ന സമയം. ക്രോക്കുവും ചുട്ടുവും പതുങ്ങി നിന്ന് അവസരം പാർത്തിരുന്നു. റെഫ്രിജിറേറ്റർ അടയ്ക്കുന്നതിന് തൊട്ടുമുൻപ്, 'സൂയി...' എന്ന് ക്രോക്കു പറന്നു കയറി. ചുട്ടു ക്രോക്കുവിന്റെ കാലിൽ തൂങ്ങി പിടിച്ചും അകത്തെത്തി.. കഥ കേട്ടോളൂ... Credits; . Story, Narration, Production - Lakshmi Parvathy See omnystudio.com/listener [https://omnystudio.com/listener] for privacy information.

Reacties

0

Wees de eerste die een reactie plaatst

Meld je nu aan en word lid van de Sunday Special community!

Probeer gratis

Probeer 14 dagen gratis

€ 9,99 / maand na proefperiode. · Elk moment opzegbaar.

  • Podcasts die je alleen op Podimo hoort
  • 20 uur luisterboeken / maand
  • Gratis podcasts

Alle afleveringen

100 afleveringen

aflevering അയ്യേ, പെണ്ണിന് എന്ത് കഥ? | Ayinu Podcast | Manorama Online Podcast artwork

അയ്യേ, പെണ്ണിന് എന്ത് കഥ? | Ayinu Podcast | Manorama Online Podcast

എന്താണ് Status Quo Anxiety? നിലവിലുള്ള അനുകൂലമായ അവസ്ഥ മാറിപ്പോകുമോ എന്ന ഭയം ആണധികാരമനോഭാവമുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നുണ്ടോ? നൂറ്റാണ്ടുകളായി കുടുംബത്തിലും സമൂഹത്തിലും അധികാരം പുരുഷന്റെ കയ്യിലായിരുന്നു. സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ ഈ 'പവർ സ്ട്രക്ചർ' തകരുന്നു. അധികാരം പങ്കുവെക്കാൻ ആരും ആഗ്രഹിക്കില്ലല്ലേ? അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !! What is Status Quo Anxiety? Does the fear that the existing favorable situation might change unsettle those with a domineering mindset? For centuries, power in families and society was in men’s hands. When women move forward, this “power structure” breaks down. No one wants to share power, right? Listen to Manorama Online Podcast, 'Ayinu'. See omnystudio.com/listener [https://omnystudio.com/listener] for privacy information.

30 mei 20264 min
aflevering ക്രോക്കു എന്ന കുട്ടിപ്പാറ്റയുടെ ഫ്രിഡ്ജിനുള്ളിലെ മഞ്ഞുലോകം | Malayalam Story for Kids | MKid | Bedtime story | Crocku Cockroach artwork

ക്രോക്കു എന്ന കുട്ടിപ്പാറ്റയുടെ ഫ്രിഡ്ജിനുള്ളിലെ മഞ്ഞുലോകം | Malayalam Story for Kids | MKid | Bedtime story | Crocku Cockroach

When they sat in the little light of the kitchen, Crocu and Chuttu had a desire. "Is it enough to always walk on this floor?" "Don't we need to see what's inside that big white box?" Yes. It was a refrigerator. One night, when the family members came to open the refrigerator and take milk. Crocu and Chuttu hid and waited for an opportunity. Just before closing the refrigerator, Crocu flew in saying, "Swoosh..." Chuttu held onto Crocu's leg and also got inside. Listen to the story... അടുക്കളയിലെ ആ ചെറിയ വെളിച്ചത്തിൽ ഇരുന്നപ്പോൾ ക്രോക്കുവിനും ചുട്ടുവിനും ഒരു ആഗ്രഹം. എപ്പോഴും ഈ തറയിൽ തന്നെ നടന്നാൽ മതിയോ? ആ വലിയ വെള്ളപ്പെട്ടിക്ക് ഉള്ളിൽ എന്താണെന്ന് ഒന്ന് നോക്കണ്ടേ? അതെ. അതൊരു റെഫ്രിജിറേറ്റർ ആയിരുന്നെ. ഒരു രാത്രി വീട്ടുകാർ റെഫ്രിജിറേറ്റർ തുറന്ന് പാൽ എടുക്കാൻ വന്ന സമയം. ക്രോക്കുവും ചുട്ടുവും പതുങ്ങി നിന്ന് അവസരം പാർത്തിരുന്നു. റെഫ്രിജിറേറ്റർ അടയ്ക്കുന്നതിന് തൊട്ടുമുൻപ്, 'സൂയി...' എന്ന് ക്രോക്കു പറന്നു കയറി. ചുട്ടു ക്രോക്കുവിന്റെ കാലിൽ തൂങ്ങി പിടിച്ചും അകത്തെത്തി.. കഥ കേട്ടോളൂ... Credits; . Story, Narration, Production - Lakshmi Parvathy See omnystudio.com/listener [https://omnystudio.com/listener] for privacy information.

24 mei 20262 min
aflevering അഹങ്കാരി ആനയും ഉറുമ്പിൻ കൂട്ടവും | MKid | The Arrogant Elephant and the Colony of Ants artwork

അഹങ്കാരി ആനയും ഉറുമ്പിൻ കൂട്ടവും | MKid | The Arrogant Elephant and the Colony of Ants

ഒരിക്കൽ ഒരു വലിയ കാട്ടിൽ അഹങ്കാരിയായ ഒരു ആനയുണ്ടായിരുന്നു. തന്റെ വലിപ്പത്തിലും കരുത്തിലും അഹങ്കരിച്ചിരുന്ന അവൻ കാട്ടിലെ ചെറിയ മൃഗങ്ങളെയും പക്ഷികളെയും നിരന്തരം ശല്യം ചെയ്യുമായിരുന്നു. വഴിയിൽ കാണുന്ന പക്ഷിക്കൂടുകൾ തകർക്കുക, ചെറിയ മൃഗങ്ങളുടെ മേൽ ചവിട്ടുക ഇതൊക്കെയായിരുന്നു അവന്റെ വിനോദം.... കഥ കേട്ടോളൂ   Once, in a large forest, there was an arrogant elephant. Proud of his size and strength, he constantly harassed the small animals and birds in the forest. His pastimes included destroying bird nests he encountered on his path and stepping on small animals..... Let's listen to the story. Narration : Athulya Story and Production : Nidhi Thomas   See omnystudio.com/listener [https://omnystudio.com/listener] for privacy information.

17 mei 20263 min
aflevering അമ്മേ, എൻജോയ് എൻജോയ് | Ayinu Podcast | Manorama Online Podcast artwork

അമ്മേ, എൻജോയ് എൻജോയ് | Ayinu Podcast | Manorama Online Podcast

അമേരിക്കൻ എഴുത്തുകാരിയായ അഡ്രിയാൻ റിച്ച് പറയുന്നത് 'മാതൃത്വം' (Motherhood) എന്നത് ഒരു സ്ത്രീയുടെ വ്യക്തിപരമായ അനുഭവമാണ്, എന്നാൽ 'മാതൃത്വ വ്യവസ്ഥ' (Institution of Motherhood) എന്നത് പുരുഷാധിപത്യം സ്ത്രീയെ നിയന്ത്രിക്കാൻ ഉണ്ടാക്കിയെടുത്ത ഒന്നാണ് എന്നാണ്. അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !! American writer Adrienne Rich states that 'Motherhood' is a woman's personal experience, but the 'Institution of Motherhood' is something created by patriarchy to control women. So what? Listen to Manorama Online Podcast, 'Ayinu'. See omnystudio.com/listener [https://omnystudio.com/listener] for privacy information.

16 mei 20265 min