MALLU PLATO

MALLU PLATO

പോലീസിന്റെ ടിക് ടോക് റോസ്റ്റിങ്ങ് ശരിയാണോ ?

3 min · 9 de jun de 2020
Portada del episodio പോലീസിന്റെ ടിക് ടോക് റോസ്റ്റിങ്ങ് ശരിയാണോ ?

Descripción

ഓൺലൈൻ അധിക്ഷേപം നേരിട്ട ഹെലൻ ഓഫ് സ്പാർട്ടയുടെ വീഡിയോ റോസ്റ്റ് ചെയ്ത പോലീസിന്റെ ഒഫീഷ്യൽ ചാനൽ റോസ്റ്റിങ് അനലൈസ് ചെയ്യുന്നു https://youtu.be/rJh_PZlaJ74

Comentarios

0

Sé la primera persona en comentar

¡Regístrate ahora y únete a la comunidad de MALLU PLATO!

Empezar

2 meses por 1 €

Después 4,99 € / mes · Cancela cuando quieras.

  • Podcasts exclusivos
  • 20 horas de audiolibros / mes
  • Podcast gratuitos

Todos los episodios

9 episodios

Portada del episodio കുട്ടികൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളും സോഷ്യൽ മീഡിയയും

കുട്ടികൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളും സോഷ്യൽ മീഡിയയും

സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ ആളുകൾ സമയം ചിലവഴിക്കുന്നത് ഒരു പക്ഷെ ട്രോളുകൾ വായിക്കാനും ഷെയർ ചെയ്യാനുമായിരിക്കും . പൊതുവെ രാഷ്ട്രീയക്കാരും സിനിമ താരങ്ങളും ആണ് ട്രോളൻമാരുടെ സ്ഥിരം വിഷയങ്ങൾ. എന്നാൽ പതിവിന് വിപരീതമായി ഈയടുത്ത കാലത്ത് നിരവധി തവണയായി പ്രായപൂർത്തിയാകാത്ത കുട്ടികൾ സോഷ്യൽ മീഡിയയിലെ ട്രോളുകളുടേയും അധിക്ഷേപങ്ങളുടേയും ഇരയായി . കുട്ടികളെ ട്രോൾ ചെയ്യുന്നതിനെ നമ്മുടെ സമൂഹം എങ്ങനെയാണ് നോക്കിക്കാണുന്നത്. എന്തുകൊണ്ടാണ് ഈ പരസ്യമായ നിയമലംഘനം സോഷ്യൽ മീഡിയയിലൂടെ നോർമലൈസ് ചെയ്യപ്പെടുന്നത് ?

4 de sep de 20198 min