Sunday Special

സംഘിനു കൊള്ളുന്ന ചോദ്യങ്ങൾ | Manorama Online Podcast | India File

7 min · Ayer
Portada del episodio സംഘിനു കൊള്ളുന്ന ചോദ്യങ്ങൾ | Manorama Online Podcast | India File

Descripción

എന്തു ചോദ്യമാണെങ്കിലും അതിന് വിശദവും കൃത്യവുമായ ഉത്തരം നൽകുന്നതാണ് ആര്‍എസ്എസ് സർസംഘചാലകുമാരുടെ രീതി, മോഹൻ ഭാഗവതും അക്കാര്യത്തിൽ വ്യത്യസ്തനല്ല. എന്നാൽ കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖർഗെയുടെ ചില ചോദ്യങ്ങൾ മറുപടി അർഹിക്കുന്നതല്ലെന്നാണ് ആർഎസ്എസിന്റെ നിലപാട്. എന്തുകൊണ്ട് സംഘടന റജിസ്റ്റർ ചെയ്ത്, ആസ്തികളും വരുമാനവും പരസ്യപ്പെടുത്തി സുതാര്യമായി പ്രവർത്തിക്കുന്നില്ലെന്ന ചോദ്യത്തിനുൾപ്പെടെ മറുപടി വേണ്ടതല്ലേ? വിശദമായി കേൾക്കാം ഇന്ത്യാ ഫയൽ പോഡ്കാസ്റ്റിൽ. Priyank Kharge's questions to the RSS challenge the organization's lack of registration, financial transparency, and undeclared assets. Malayala Manorama Delhi Chief of Bureau, Jomi Thomas explains the Sangh's defense in 'India File' Podcast See omnystudio.com/listener [https://omnystudio.com/listener] for privacy information.

Comentarios

0

Sé la primera persona en comentar

¡Regístrate ahora y únete a la comunidad de Sunday Special!

Empezar

2 meses por 1 €

Después 4,99 € / mes · Cancela cuando quieras.

  • Podcasts exclusivos
  • 20 horas de audiolibros / mes
  • Podcast gratuitos

Todos los episodios

100 episodios

Portada del episodio സംഘിനു കൊള്ളുന്ന ചോദ്യങ്ങൾ | Manorama Online Podcast | India File

സംഘിനു കൊള്ളുന്ന ചോദ്യങ്ങൾ | Manorama Online Podcast | India File

എന്തു ചോദ്യമാണെങ്കിലും അതിന് വിശദവും കൃത്യവുമായ ഉത്തരം നൽകുന്നതാണ് ആര്‍എസ്എസ് സർസംഘചാലകുമാരുടെ രീതി, മോഹൻ ഭാഗവതും അക്കാര്യത്തിൽ വ്യത്യസ്തനല്ല. എന്നാൽ കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖർഗെയുടെ ചില ചോദ്യങ്ങൾ മറുപടി അർഹിക്കുന്നതല്ലെന്നാണ് ആർഎസ്എസിന്റെ നിലപാട്. എന്തുകൊണ്ട് സംഘടന റജിസ്റ്റർ ചെയ്ത്, ആസ്തികളും വരുമാനവും പരസ്യപ്പെടുത്തി സുതാര്യമായി പ്രവർത്തിക്കുന്നില്ലെന്ന ചോദ്യത്തിനുൾപ്പെടെ മറുപടി വേണ്ടതല്ലേ? വിശദമായി കേൾക്കാം ഇന്ത്യാ ഫയൽ പോഡ്കാസ്റ്റിൽ. Priyank Kharge's questions to the RSS challenge the organization's lack of registration, financial transparency, and undeclared assets. Malayala Manorama Delhi Chief of Bureau, Jomi Thomas explains the Sangh's defense in 'India File' Podcast See omnystudio.com/listener [https://omnystudio.com/listener] for privacy information.

Ayer7 min
Portada del episodio ചിമ്മുവും മഴത്തുള്ളിയും! | MKid | Rabbit | Raindrops | Adventure | Forest

ചിമ്മുവും മഴത്തുള്ളിയും! | MKid | Rabbit | Raindrops | Adventure | Forest

സുന്ദരമായ പൂക്കളും പച്ചപ്പും നിറഞ്ഞ ഒരു ഗ്രാമത്തിൽ ചിമ്മു എന്നൊരു കുഞ്ഞു മുയൽ ജീവിച്ചിരുന്നു. മിന്നു വളരെ സന്തോഷവതിയും  മിടുക്കിയുമായിരുന്നു. അവൾക്ക് കൂട്ടുകാരോടൊപ്പം ഓടിക്കളിക്കാനും പുതിയ സ്ഥലങ്ങൾ കണ്ടെത്താനും ഏറെ ഇഷ്ടമായിരുന്നു... കഥ കേട്ടോളൂ In a village full of beautiful flowers and greenery, there lived a little rabbit named Chimmu. Minnu was very happy and clever. She loved to run and play with her friends and discover new places.... Let's listen to the story. Narration: Athulya R Krishnan Production - Nidhi Thomas See omnystudio.com/listener [https://omnystudio.com/listener] for privacy information.

20 de jun de 20262 min
Portada del episodio കുഞ്ഞു മുയലും ധീരൻ ആമയും| Malayalam Story for Kids | MKid | Bedtime story | Rabbit and Tortoise

കുഞ്ഞു മുയലും ധീരൻ ആമയും| Malayalam Story for Kids | MKid | Bedtime story | Rabbit and Tortoise

In a forest, lived a little rabbit named Kunju and a tortoise named Dheeran. Kunju could run very fast. He was very proud of his speed. Listen to the story... ഒരു കാട്ടിൽ കുഞ്ഞു എന്നൊരു മുയലും ധീരൻ എന്നൊരു ആമയും താമസിച്ചിരുന്നു. കുഞ്ഞു വളരെ വേഗത്തിൽ ഓടുമായിരുന്നു. തന്റെ വേഗതയിൽ അവന് വലിയ അഭിമാനവുമുണ്ടായിരുന്നു.  കഥ കേട്ടോളൂ... Credits; . Narration - Jesna Nagaroor Production - Nidhi Thomas See omnystudio.com/listener [https://omnystudio.com/listener] for privacy information.

14 de jun de 20263 min
Portada del episodio ആരാ? എന്താ? | Ayinu Podcast | Manorama Online Podcast

ആരാ? എന്താ? | Ayinu Podcast | Manorama Online Podcast

ദൈനംദിന സംഭാഷണങ്ങളിലും സോഷ്യൽ മീഡിയ ഇടങ്ങളിലും കേൾക്കുന്ന ഏറ്റവും പ്രശ്നമുള്ള പ്രയോഗങ്ങളിൽ ഒന്നാണ് സ്ത്രീകളെ 'ചരക്ക്' എന്ന് വിശേഷിപ്പിക്കുന്നത്. ഒരു വ്യക്തിയെ മനുഷ്യനായി കാണുന്നതിന് പകരം, ഉപയോഗിച്ചു കളയാവുന്ന ഒരു വസ്തുവായി (Commodity) കാണുന്ന പുരുഷാധിപത്യ ചിന്താഗതിയുടെ പ്രതിഫലനമാണ് ഈ പദം. എന്തുകൊണ്ടാണ് സ്ത്രീകളെ ഇത്തരത്തിൽ ഉൽപ്പന്നമായി കാണാൻ സമൂഹം ശീലിച്ചുപോയത്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !! One of the most problematic expressions heard in daily conversations and social media spaces is the labeling of women as 'commodities'. This term is a reflection of a patriarchal mindset that views a person not as a human being, but as a disposable object (commodity). Why has society become accustomed to viewing women as such products? Listen to the Manorama Online podcast 'Ayinu' See omnystudio.com/listener [https://omnystudio.com/listener] for privacy information.

13 de jun de 20265 min