MALLU PLATO

MALLU PLATO

Podcast by Bovas

90 vrk ilmainen kokeilu

Kokeilun jälkeen 19,99 € / kuukausi.Peru milloin tahansa.

Aloita maksutta
Phone screen with podimo app open surrounded by emojis

Enemmän kuin miljoona kuuntelijaa

Tulet rakastamaan Podimoa, etkä ole ainoa

Arvioitu 4.7 App Storessa

Lisää MALLU PLATO

വാർത്തകൾ , ടെക്നോളജി , രാഷ്ട്രീയം തുടങ്ങി വ്യത്യസ്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന മലയാളം പോഡ്കാസ്റ്റ് Twitter : twitter.com/Malluplato

Kaikki jaksot

9 jaksot
episode സിനിമ കാണാൻ മാത്രമല്ല ടെലഗ്രാം | Telegram Messenger artwork
സിനിമ കാണാൻ മാത്രമല്ല ടെലഗ്രാം | Telegram Messenger

ടെലഗ്രാം മെസഞ്ചർ ഉപയോഗിച്ച് ഓൺലൈൻ ക്ളാസ്റൂമുകൾ അല്ലെങ്കിൽ വലിയ ഗ്രൂപ്പുകൾ എങ്ങനെ ഫലപ്രദമായി മാനേജ് ചെയ്യാം.

08. elok. 2020 - 5 min
episode സുശാന്ത് സിങ്ങിന്റെ മരണവും അദ്ദേഹം ബോളിവുഡിലെ നെപ്പോട്ടിസവും artwork
സുശാന്ത് സിങ്ങിന്റെ മരണവും അദ്ദേഹം ബോളിവുഡിലെ നെപ്പോട്ടിസവും

ഒരു കോളിനോ , മെസേജിനോ പോലും മറുപടി നൽകാതെ സോഷ്യൽ മീഡിയയിൽ ഡിപ്രഷനെപ്പറ്റി എല്ലാം അറിയാം എന്ന് ട്വീറ്റ് ചെയ്യുന്നവരോട് ഒരു വാക്ക് സുശാന്ത് സിങ്ങിന്റെ മരണവും അദ്ദേഹം ബോളിവുഡിലെ നെപ്പോട്ടിസവും YouTube : https://youtu.be/ZUKuIQvBo2w

27. kesäk. 2020 - 7 min
episode പോലീസിന്റെ ടിക് ടോക് റോസ്റ്റിങ്ങ് ശരിയാണോ ? artwork
പോലീസിന്റെ ടിക് ടോക് റോസ്റ്റിങ്ങ് ശരിയാണോ ?

ഓൺലൈൻ അധിക്ഷേപം നേരിട്ട ഹെലൻ ഓഫ് സ്പാർട്ടയുടെ വീഡിയോ റോസ്റ്റ് ചെയ്ത പോലീസിന്റെ ഒഫീഷ്യൽ ചാനൽ റോസ്റ്റിങ് അനലൈസ് ചെയ്യുന്നു https://youtu.be/rJh_PZlaJ74

09. kesäk. 2020 - 3 min
episode ടിക് ടോക് വെറുക്കുന്ന മൂന്ന് തരം ആളുകൾ artwork
ടിക് ടോക് വെറുക്കുന്ന മൂന്ന് തരം ആളുകൾ

ടിക് ടോക് വെറുക്കുന്ന മൂന്ന് തരം ആളുകൾ ഏതൊക്കെയാണ് ? ഈ കൂട്ടത്തിൽ നിങ്ങളും ഉൾപ്പെടുമോ

04. kesäk. 2020 - 5 min
episode കുട്ടികൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളും സോഷ്യൽ മീഡിയയും artwork
കുട്ടികൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളും സോഷ്യൽ മീഡിയയും

സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ ആളുകൾ സമയം ചിലവഴിക്കുന്നത് ഒരു പക്ഷെ ട്രോളുകൾ വായിക്കാനും ഷെയർ ചെയ്യാനുമായിരിക്കും . പൊതുവെ രാഷ്ട്രീയക്കാരും സിനിമ താരങ്ങളും ആണ് ട്രോളൻമാരുടെ സ്ഥിരം വിഷയങ്ങൾ. എന്നാൽ പതിവിന് വിപരീതമായി ഈയടുത്ത കാലത്ത് നിരവധി തവണയായി പ്രായപൂർത്തിയാകാത്ത കുട്ടികൾ സോഷ്യൽ മീഡിയയിലെ ട്രോളുകളുടേയും അധിക്ഷേപങ്ങളുടേയും ഇരയായി . കുട്ടികളെ ട്രോൾ ചെയ്യുന്നതിനെ നമ്മുടെ സമൂഹം എങ്ങനെയാണ് നോക്കിക്കാണുന്നത്. എന്തുകൊണ്ടാണ് ഈ പരസ്യമായ നിയമലംഘനം സോഷ്യൽ മീഡിയയിലൂടെ നോർമലൈസ് ചെയ്യപ്പെടുന്നത് ?

04. syysk. 2019 - 8 min
Loistava design ja vihdoin on helppo löytää podcasteja, joista oikeasti tykkää
Loistava design ja vihdoin on helppo löytää podcasteja, joista oikeasti tykkää
Kiva sovellus podcastien kuunteluun, ja sisältö on monipuolista ja kiinnostavaa
Todella kiva äppi, helppo käyttää ja paljon podcasteja, joita en tiennyt ennestään.
Phone screen with podimo app open surrounded by emojis

Arvioitu 4.7 App Storessa

90 vrk ilmainen kokeilu

Kokeilun jälkeen 19,99 € / kuukausi.Peru milloin tahansa.

Podimon podcastit

Mainoksista vapaa

Maksuttomat podcastit

Äänikirjat

100 tuntia / kk

Aloita maksutta

Vain Podimossa

Suosittuja äänikirjoja