Nere Chovve
നൊസ്റ്റാള്‍ജിയ അഥവാ ഗൃഹാതുരത അതിന് സിനിമയില്‍ ഇപ്പോള്‍ അത്ര സ്വീകാര്യതയൊന്നുമില്ല. എന്നാല്‍ 90's കിഡ്സിന്‍റെ ഗൃഹാതുരതയില്‍ വലിയൊരു സംഭവമായി നിന്ന ഒരു നടന് ഇപ്പോഴും കിട്ടുന്ന കയ്യടി ആരെയും അല്‍ഭുതപ്പെടുത്തും. അദ്ദേഹം ഇപ്പോള്‍ അകലെയാണ് താമസിക്കുന്നത്. ആരവങ്ങളില്‍ നിന്നും പിടിച്ചുകുലുക്കിയ വിവാദങ്ങളില്‍ നിന്നും ഒക്കെ അകലെയായി അമേരിക്കയില്‍. എന്നാല്‍ ജീവിതത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കുന്നതിലുണ്ടായ പിഴവുകള്‍ തിരിച്ചറിയുന്നുണ്ട്. അത് തിരുത്തുന്നുമുണ്ട്. ആ അനുഭവങ്ങളിലൂടെ ഒന്നൂടെ കടന്നുപോകുകയാണ് നടന്‍ ബാബു ആന്‍റണി. അഭിമുഖം കാണാം. Babu Antony On Nere Chovve See omnystudio.com/listener [https://omnystudio.com/listener] for privacy information.
28 Episoder
Kommentarer
0Vær den første til å kommentere
Registrer deg nå og bli medlem av Nere Chovve sitt community!