MALLU PLATO

സുശാന്ത് സിങ്ങിന്റെ മരണവും അദ്ദേഹം ബോളിവുഡിലെ നെപ്പോട്ടിസവും

7 min · 27. Juni 2020
Episode സുശാന്ത് സിങ്ങിന്റെ മരണവും അദ്ദേഹം ബോളിവുഡിലെ നെപ്പോട്ടിസവും Cover

Beschreibung

ഒരു കോളിനോ , മെസേജിനോ പോലും മറുപടി നൽകാതെ സോഷ്യൽ മീഡിയയിൽ ഡിപ്രഷനെപ്പറ്റി എല്ലാം അറിയാം എന്ന് ട്വീറ്റ് ചെയ്യുന്നവരോട് ഒരു വാക്ക് സുശാന്ത് സിങ്ങിന്റെ മരണവും അദ്ദേഹം ബോളിവുഡിലെ നെപ്പോട്ടിസവും YouTube : https://youtu.be/ZUKuIQvBo2w

Kommentare

0

Sei die erste Person, die kommentiert

Melde dich jetzt an und werde Teil der MALLU PLATO-Community!

Loslegen

2 Monate für 1 €

Dann 4,99 € / Monat · Jederzeit kündbar.

  • Podcasts nur bei Podimo
  • 20 Stunden Hörbücher / Monat
  • Alle kostenlosen Podcasts

Alle Folgen

9 Folgen

Episode കുട്ടികൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളും സോഷ്യൽ മീഡിയയും Cover

കുട്ടികൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളും സോഷ്യൽ മീഡിയയും

സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ ആളുകൾ സമയം ചിലവഴിക്കുന്നത് ഒരു പക്ഷെ ട്രോളുകൾ വായിക്കാനും ഷെയർ ചെയ്യാനുമായിരിക്കും . പൊതുവെ രാഷ്ട്രീയക്കാരും സിനിമ താരങ്ങളും ആണ് ട്രോളൻമാരുടെ സ്ഥിരം വിഷയങ്ങൾ. എന്നാൽ പതിവിന് വിപരീതമായി ഈയടുത്ത കാലത്ത് നിരവധി തവണയായി പ്രായപൂർത്തിയാകാത്ത കുട്ടികൾ സോഷ്യൽ മീഡിയയിലെ ട്രോളുകളുടേയും അധിക്ഷേപങ്ങളുടേയും ഇരയായി . കുട്ടികളെ ട്രോൾ ചെയ്യുന്നതിനെ നമ്മുടെ സമൂഹം എങ്ങനെയാണ് നോക്കിക്കാണുന്നത്. എന്തുകൊണ്ടാണ് ഈ പരസ്യമായ നിയമലംഘനം സോഷ്യൽ മീഡിയയിലൂടെ നോർമലൈസ് ചെയ്യപ്പെടുന്നത് ?

4. Sept. 20198 min