Nere Chovve
തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമൊക്കെ അവസരങ്ങള്‍ തേടിവന്നപ്പോള്‍ ഏതാണ്ട് ഒളിച്ചിരിക്കുന്നത് പോലെയായിരുന്നു സൈജു കുറുപ്പ്. അതിനദ്ദേഹത്തിന് രസകരമായ കാരണങ്ങളുമുണ്ട്. മോഹിനിയാട്ടത്തിന് ശേഷം അദ്ദേഹം പുതിയ കഥകള്‍ക്ക് നടുവിലാണ്. ഇനിയങ്ങോട്ടുള്ള പുതിയ തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പുകള്‍ എന്തായിരിക്കും, നേരെ ചൊവ്വേ രണ്ടാം ഭാഗത്തില്‍ സൈജു കുറുപ്പ് സംസാരിക്കുന്നു. Saiju Kurup was almost hiding when opportunities came from Tamil and Telugu. And he has interesting reasons for that. After Mohiniyattam, he is in the middle of new stories. Saiju Kurup talks about what will be the new decisions and choices going forward, directly on Tuesday in the second part. See omnystudio.com/listener [https://omnystudio.com/listener] for privacy information.
30 Folgen
Kommentare
0Sei die erste Person, die kommentiert
Melde dich jetzt an und werde Teil der Nere Chovve-Community!