Nere Chovve

Nere Chovve

'സൈജു കുറുപ്പ് പാവം ; പക്ഷേ പൊട്ടനല്ല' | നേരെ ചൊവ്വേ

22 min · 13 de jun de 2026
Portada del episodio 'സൈജു കുറുപ്പ് പാവം ; പക്ഷേ പൊട്ടനല്ല' | നേരെ ചൊവ്വേ

Descripción

മൈനിങ് എഞ്ചിനീയറിങ് പഠിച്ചൊരാള്‍ അവിചാരിതമായി സിനിമയിലെത്തുന്നു. ആദ്യസിനിമയില്‍ തന്നെ റോ ക്യാരക്ടര്‍ കിട്ടിയെങ്കിലും പിന്നീട് ഈ നടന്‍റെ പ്രതിഭ കാര്യമായി ഖനനം ചെയ്യപ്പെട്ടില്ല. ഇപ്പോഴദ്ദേഹം പ്രേക്ഷകസമൂഹത്തിന്‍റെ സ്നേഹത്തിന്‍റെ ആഴമറിയുന്നു. ടെലഫോണ്‍ കമ്പനിയില്‍ കണക്ഷന്‍ കൊടുക്കുന്ന ജോലി ചെയ്തയാള്‍ ആജീവനാന്തം പ്രേക്ഷഹൃദയത്തിലേത്ത് കണക്ഷന്‍ എടുത്തതുപോലെ. പിന്നിട്ട വഴികളെക്കുറിച്ച്, ഒളിഞ്ഞിരുന്ന നല്ല സമയത്തെക്കുറിച്ച് പറയുകയാണ് , ‘നേരേ ചൊവ്വേ’യില്‍ നടന്‍ സൈജു കുറുപ്പ്.   A person who studied mining engineering accidentally enters the cinema. Although he got a raw character in the first film, the talent of this actor was not mined much later. Now he knows the depth of the audience's love. Actor Saiju Kurup in 'Nere Chowve' is talking about the good times that were hidden. See omnystudio.com/listener [https://omnystudio.com/listener] for privacy information.

Comentarios

0

Sé la primera persona en comentar

¡Regístrate ahora y únete a la comunidad de Nere Chovve!

Empezar

2 meses por 1 €

Después 4,99 € / mes · Cancela cuando quieras.

  • Podcasts exclusivos
  • 20 horas de audiolibros / mes
  • Podcast gratuitos

Todos los episodios

30 episodios

Portada del episodio ‘ഭാര്യ പറഞ്ഞു, നട്ടെല്ലില്ലേ സൈജൂ പ്രതികരിക്ക്’ | നേരെ ചൊവ്വേ

‘ഭാര്യ പറഞ്ഞു, നട്ടെല്ലില്ലേ സൈജൂ പ്രതികരിക്ക്’ | നേരെ ചൊവ്വേ

തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമൊക്കെ അവസരങ്ങള്‍ തേടിവന്നപ്പോള്‍ ഏതാണ്ട് ഒളിച്ചിരിക്കുന്നത് പോലെയായിരുന്നു സൈജു കുറുപ്പ്. അതിനദ്ദേഹത്തിന് രസകരമായ കാരണങ്ങളുമുണ്ട്. മോഹിനിയാട്ടത്തിന് ശേഷം അദ്ദേഹം പുതിയ കഥകള്‍ക്ക് നടുവിലാണ്. ഇനിയങ്ങോട്ടുള്ള പുതിയ തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പുകള്‍ എന്തായിരിക്കും, നേരെ ചൊവ്വേ രണ്ടാം ഭാഗത്തില്‍ സൈജു കുറുപ്പ് സംസാരിക്കുന്നു.  Saiju Kurup was almost hiding when opportunities came from Tamil and Telugu. And he has interesting reasons for that. After Mohiniyattam, he is in the middle of new stories. Saiju Kurup talks about what will be the new decisions and choices going forward, directly on Tuesday in the second part. See omnystudio.com/listener [https://omnystudio.com/listener] for privacy information.

Ayer44 min
Portada del episodio 'സൈജു കുറുപ്പ് പാവം ; പക്ഷേ പൊട്ടനല്ല' | നേരെ ചൊവ്വേ

'സൈജു കുറുപ്പ് പാവം ; പക്ഷേ പൊട്ടനല്ല' | നേരെ ചൊവ്വേ

മൈനിങ് എഞ്ചിനീയറിങ് പഠിച്ചൊരാള്‍ അവിചാരിതമായി സിനിമയിലെത്തുന്നു. ആദ്യസിനിമയില്‍ തന്നെ റോ ക്യാരക്ടര്‍ കിട്ടിയെങ്കിലും പിന്നീട് ഈ നടന്‍റെ പ്രതിഭ കാര്യമായി ഖനനം ചെയ്യപ്പെട്ടില്ല. ഇപ്പോഴദ്ദേഹം പ്രേക്ഷകസമൂഹത്തിന്‍റെ സ്നേഹത്തിന്‍റെ ആഴമറിയുന്നു. ടെലഫോണ്‍ കമ്പനിയില്‍ കണക്ഷന്‍ കൊടുക്കുന്ന ജോലി ചെയ്തയാള്‍ ആജീവനാന്തം പ്രേക്ഷഹൃദയത്തിലേത്ത് കണക്ഷന്‍ എടുത്തതുപോലെ. പിന്നിട്ട വഴികളെക്കുറിച്ച്, ഒളിഞ്ഞിരുന്ന നല്ല സമയത്തെക്കുറിച്ച് പറയുകയാണ് , ‘നേരേ ചൊവ്വേ’യില്‍ നടന്‍ സൈജു കുറുപ്പ്.   A person who studied mining engineering accidentally enters the cinema. Although he got a raw character in the first film, the talent of this actor was not mined much later. Now he knows the depth of the audience's love. Actor Saiju Kurup in 'Nere Chowve' is talking about the good times that were hidden. See omnystudio.com/listener [https://omnystudio.com/listener] for privacy information.

13 de jun de 202622 min
Portada del episodio കഞ്ചാവ് നിയമവിധേയമാക്കി ലഹരിമരുന്നിനെ തടയണം: ബിജു പ്രഭാകര്‍

കഞ്ചാവ് നിയമവിധേയമാക്കി ലഹരിമരുന്നിനെ തടയണം: ബിജു പ്രഭാകര്‍

കെഎസ്ആര്‍ടിസിയുടേയും വൈദ്യുതി ബോര്‍ഡിന്‍റെയും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന ഒരു ഉദ്യോഗസ്ഥന്‍. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളെ കുറിച്ച് നന്നായി പഠിച്ചിട്ടുളള ഒരാള്‍. അദ്ദേഹം സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ സ്വന്തം മനസാക്ഷി ഒരു പുസ്തകമെഴുതിച്ചു. 'നാം നമ്മെ കൊളളയടിക്കുമ്പോള്‍'. കേരളത്തിന്‍റെ ഭരണയന്ത്രത്തില്‍ കുടിയിരിക്കുന്ന അഴിമതിയുടെ വഴികള്‍ വെളിപ്പെടുത്തുകയാണ് ഈ പുസ്തകത്തില്‍. ആ പുസ്തകമെഴുതാനുളള പശ്ചാത്തലവും വെളിപ്പെടുത്തലുകളും അതേക്കുറിച്ച് സംസാരിക്കുന്നു നേരെ ചൊവ്വേയില്‍ ശ്രീ. ബിജു പ്രഭാകര്‍. Biju Prabhakar IAS on Nere Chovve See omnystudio.com/listener [https://omnystudio.com/listener] for privacy information.

27 de abr de 202655 min
Portada del episodio 'എന്നെ താറടിക്കാന്‍ സൃഷ്ടിച്ച ആസൂത്രിത വിവാദം': നേരെ ചൊവ്വേയില്‍ ബാബു ആന്‍റണി

'എന്നെ താറടിക്കാന്‍ സൃഷ്ടിച്ച ആസൂത്രിത വിവാദം': നേരെ ചൊവ്വേയില്‍ ബാബു ആന്‍റണി

നൊസ്റ്റാള്‍ജിയ അഥവാ ഗൃഹാതുരത അതിന് സിനിമയില്‍ ഇപ്പോള്‍ അത്ര സ്വീകാര്യതയൊന്നുമില്ല. എന്നാല്‍ 90's കിഡ്സിന്‍റെ ഗൃഹാതുരതയില്‍ വലിയൊരു സംഭവമായി നിന്ന ഒരു നടന് ഇപ്പോഴും കിട്ടുന്ന കയ്യടി ആരെയും അല്‍ഭുതപ്പെടുത്തും. അദ്ദേഹം ഇപ്പോള്‍ അകലെയാണ് താമസിക്കുന്നത്. ആരവങ്ങളില്‍ നിന്നും പിടിച്ചുകുലുക്കിയ വിവാദങ്ങളില്‍ നിന്നും ഒക്കെ അകലെയായി അമേരിക്കയില്‍. എന്നാല്‍ ജീവിതത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കുന്നതിലുണ്ടായ പിഴവുകള്‍ തിരിച്ചറിയുന്നുണ്ട്. അത് തിരുത്തുന്നുമുണ്ട്. ആ അനുഭവങ്ങളിലൂടെ ഒന്നൂടെ കടന്നുപോകുകയാണ് നടന്‍ ബാബു ആന്‍റണി. അഭിമുഖം കാണാം.    Babu Antony On Nere Chovve See omnystudio.com/listener [https://omnystudio.com/listener] for privacy information.

14 de abr de 202623 min
Portada del episodio ‘ആ പിണറായിയെ ഞാന്‍ മറക്കില്ല’; ചാണ്ടി ഉമ്മന്‍ ‘നേരെ ചൊവ്വേ’യില്‍ | Nere Chovve

‘ആ പിണറായിയെ ഞാന്‍ മറക്കില്ല’; ചാണ്ടി ഉമ്മന്‍ ‘നേരെ ചൊവ്വേ’യില്‍ | Nere Chovve

ആള്‍ക്കൂട്ടത്തിന് നടുവില്‍ അല്‍ഭുതകരമായി ജീവിതം നയിച്ച ഒരു നേതാവിന്‍റെ പിന്‍ഗാമിയായെത്തിയ മകന്‍.  പാര്‍ട്ടിയുടെ ഉന്നതനേതാവും ഒരു ചേരിയുടെ താക്കോല്‍ സൂക്ഷിപ്പുകാരനുമായിരുന്നു പിതാവെങ്കില്‍ മകനെ ആ ഗ്രൂപ്പിന്‍റെ നേതൃനിരയിലൊന്നും കാണില്ല. തെല്ല് മാറിയാണ് നില്‍പ്പ്. വേറിട്ട ചിലത് പറയുന്നുമുണ്ട്. അതില്‍ കോണ്‍ഗ്രസിലെ എല്ലാ തലമുറക്കാര്‍ക്കുമുളള പാഠവുമുണ്ട്. അത് ചോദിച്ചറിയാം. നേരെ ചൊവ്വേയില്‍ ശ്രീ ചാണ്ടി ഉമ്മന്‍ എംഎല്‍എ.    Puthuppally MLA Chandy Oommen on Nere Chovve See omnystudio.com/listener [https://omnystudio.com/listener] for privacy information.

4 de mar de 202633 min