Nere Chovve

Nere Chovve

കഞ്ചാവ് നിയമവിധേയമാക്കി ലഹരിമരുന്നിനെ തടയണം: ബിജു പ്രഭാകര്‍

55 min · 27 de abr de 2026
Portada del episodio കഞ്ചാവ് നിയമവിധേയമാക്കി ലഹരിമരുന്നിനെ തടയണം: ബിജു പ്രഭാകര്‍

Descripción

കെഎസ്ആര്‍ടിസിയുടേയും വൈദ്യുതി ബോര്‍ഡിന്‍റെയും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന ഒരു ഉദ്യോഗസ്ഥന്‍. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളെ കുറിച്ച് നന്നായി പഠിച്ചിട്ടുളള ഒരാള്‍. അദ്ദേഹം സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ സ്വന്തം മനസാക്ഷി ഒരു പുസ്തകമെഴുതിച്ചു. 'നാം നമ്മെ കൊളളയടിക്കുമ്പോള്‍'. കേരളത്തിന്‍റെ ഭരണയന്ത്രത്തില്‍ കുടിയിരിക്കുന്ന അഴിമതിയുടെ വഴികള്‍ വെളിപ്പെടുത്തുകയാണ് ഈ പുസ്തകത്തില്‍. ആ പുസ്തകമെഴുതാനുളള പശ്ചാത്തലവും വെളിപ്പെടുത്തലുകളും അതേക്കുറിച്ച് സംസാരിക്കുന്നു നേരെ ചൊവ്വേയില്‍ ശ്രീ. ബിജു പ്രഭാകര്‍. Biju Prabhakar IAS on Nere Chovve See omnystudio.com/listener [https://omnystudio.com/listener] for privacy information.

Comentarios

0

Sé la primera persona en comentar

¡Regístrate ahora y únete a la comunidad de Nere Chovve!

Empezar

2 meses por 1 €

Después 4,99 € / mes · Cancela cuando quieras.

  • Podcasts exclusivos
  • 20 horas de audiolibros / mes
  • Podcast gratuitos

Todos los episodios

28 episodios

Portada del episodio കഞ്ചാവ് നിയമവിധേയമാക്കി ലഹരിമരുന്നിനെ തടയണം: ബിജു പ്രഭാകര്‍

കഞ്ചാവ് നിയമവിധേയമാക്കി ലഹരിമരുന്നിനെ തടയണം: ബിജു പ്രഭാകര്‍

കെഎസ്ആര്‍ടിസിയുടേയും വൈദ്യുതി ബോര്‍ഡിന്‍റെയും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന ഒരു ഉദ്യോഗസ്ഥന്‍. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളെ കുറിച്ച് നന്നായി പഠിച്ചിട്ടുളള ഒരാള്‍. അദ്ദേഹം സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ സ്വന്തം മനസാക്ഷി ഒരു പുസ്തകമെഴുതിച്ചു. 'നാം നമ്മെ കൊളളയടിക്കുമ്പോള്‍'. കേരളത്തിന്‍റെ ഭരണയന്ത്രത്തില്‍ കുടിയിരിക്കുന്ന അഴിമതിയുടെ വഴികള്‍ വെളിപ്പെടുത്തുകയാണ് ഈ പുസ്തകത്തില്‍. ആ പുസ്തകമെഴുതാനുളള പശ്ചാത്തലവും വെളിപ്പെടുത്തലുകളും അതേക്കുറിച്ച് സംസാരിക്കുന്നു നേരെ ചൊവ്വേയില്‍ ശ്രീ. ബിജു പ്രഭാകര്‍. Biju Prabhakar IAS on Nere Chovve See omnystudio.com/listener [https://omnystudio.com/listener] for privacy information.

27 de abr de 202655 min
Portada del episodio 'എന്നെ താറടിക്കാന്‍ സൃഷ്ടിച്ച ആസൂത്രിത വിവാദം': നേരെ ചൊവ്വേയില്‍ ബാബു ആന്‍റണി

'എന്നെ താറടിക്കാന്‍ സൃഷ്ടിച്ച ആസൂത്രിത വിവാദം': നേരെ ചൊവ്വേയില്‍ ബാബു ആന്‍റണി

നൊസ്റ്റാള്‍ജിയ അഥവാ ഗൃഹാതുരത അതിന് സിനിമയില്‍ ഇപ്പോള്‍ അത്ര സ്വീകാര്യതയൊന്നുമില്ല. എന്നാല്‍ 90's കിഡ്സിന്‍റെ ഗൃഹാതുരതയില്‍ വലിയൊരു സംഭവമായി നിന്ന ഒരു നടന് ഇപ്പോഴും കിട്ടുന്ന കയ്യടി ആരെയും അല്‍ഭുതപ്പെടുത്തും. അദ്ദേഹം ഇപ്പോള്‍ അകലെയാണ് താമസിക്കുന്നത്. ആരവങ്ങളില്‍ നിന്നും പിടിച്ചുകുലുക്കിയ വിവാദങ്ങളില്‍ നിന്നും ഒക്കെ അകലെയായി അമേരിക്കയില്‍. എന്നാല്‍ ജീവിതത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കുന്നതിലുണ്ടായ പിഴവുകള്‍ തിരിച്ചറിയുന്നുണ്ട്. അത് തിരുത്തുന്നുമുണ്ട്. ആ അനുഭവങ്ങളിലൂടെ ഒന്നൂടെ കടന്നുപോകുകയാണ് നടന്‍ ബാബു ആന്‍റണി. അഭിമുഖം കാണാം.    Babu Antony On Nere Chovve See omnystudio.com/listener [https://omnystudio.com/listener] for privacy information.

14 de abr de 202623 min
Portada del episodio ‘ആ പിണറായിയെ ഞാന്‍ മറക്കില്ല’; ചാണ്ടി ഉമ്മന്‍ ‘നേരെ ചൊവ്വേ’യില്‍ | Nere Chovve

‘ആ പിണറായിയെ ഞാന്‍ മറക്കില്ല’; ചാണ്ടി ഉമ്മന്‍ ‘നേരെ ചൊവ്വേ’യില്‍ | Nere Chovve

ആള്‍ക്കൂട്ടത്തിന് നടുവില്‍ അല്‍ഭുതകരമായി ജീവിതം നയിച്ച ഒരു നേതാവിന്‍റെ പിന്‍ഗാമിയായെത്തിയ മകന്‍.  പാര്‍ട്ടിയുടെ ഉന്നതനേതാവും ഒരു ചേരിയുടെ താക്കോല്‍ സൂക്ഷിപ്പുകാരനുമായിരുന്നു പിതാവെങ്കില്‍ മകനെ ആ ഗ്രൂപ്പിന്‍റെ നേതൃനിരയിലൊന്നും കാണില്ല. തെല്ല് മാറിയാണ് നില്‍പ്പ്. വേറിട്ട ചിലത് പറയുന്നുമുണ്ട്. അതില്‍ കോണ്‍ഗ്രസിലെ എല്ലാ തലമുറക്കാര്‍ക്കുമുളള പാഠവുമുണ്ട്. അത് ചോദിച്ചറിയാം. നേരെ ചൊവ്വേയില്‍ ശ്രീ ചാണ്ടി ഉമ്മന്‍ എംഎല്‍എ.    Puthuppally MLA Chandy Oommen on Nere Chovve See omnystudio.com/listener [https://omnystudio.com/listener] for privacy information.

4 de mar de 202633 min
Portada del episodio ഞാനും ശ്രേയയുടെ ഫാന്‍, പക്ഷേ അന്നു പറഞ്ഞതു പറഞ്ഞതുതന്നെ | Nere Chovve

ഞാനും ശ്രേയയുടെ ഫാന്‍, പക്ഷേ അന്നു പറഞ്ഞതു പറഞ്ഞതുതന്നെ | Nere Chovve

സംഗീതാസ്വദനത്തിലെ വൈവിധ്യം കേരളത്തിന് അന്യമാവുകയാണോ?നമ്മുടെ സംഗീതഞ്ജര്‍ സംസ്കാരത്തിനും പുതിയ തലമുറയ്ക്കും തിരിച്ച് കൊടുക്കുന്നതെന്താണ്?എന്താണ് തിരിച്ചുകൊടുക്കേണ്ടത്? ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു ഗായിക ഗായത്രി അശോകന്‍.  Is the diversity of musical appreciation becoming foreign to Kerala? What are our musicians giving back to our culture and the new generation? What should they be giving back? Singer Gayathri Asokan speaks about these issues. See omnystudio.com/listener [https://omnystudio.com/listener] for privacy information.

4 de ene de 202627 min
Portada del episodio 'അന്നു തുടര്‍ച്ചയില്ലാതെ പോയതിനു ഉത്തരവാദി ഞാന്‍ തന്നെ' | Nere Chovve

'അന്നു തുടര്‍ച്ചയില്ലാതെ പോയതിനു ഉത്തരവാദി ഞാന്‍ തന്നെ' | Nere Chovve

പാടിയതൊക്കെ ഹിറ്റായിട്ടും മലയാളി പിന്നണിഗാനരംഗം അത്രയൊന്നും ആഘോഷിക്കാത്ത ഗായിക. എന്നാല്‍ സംഗീതത്തിന് സ്വയം സമര്‍പ്പിച്ച് സംഗീതത്തെ ആഘോഷമാക്കിയ പ്രതിഭ. കേരളത്തിന്‍റെ അതിര്‍ത്തികള്‍ക്കപ്പുറം ഗസലിലും ഹിന്ദുസ്ഥാനിയിലും ഭജനിലും ഒക്കെ സാന്നിധ്യമറിയിച്ച ഗായത്രി അശോക്. നിലപാടുകളിലും സംഗീത്തതിലും വെള്ളം ചേര്‍ക്കാത്ത ഗായത്രി അശോക് നേരെ ചൊവ്വയില്‍. Singer Gayatri Asokan on Nere Chovve See omnystudio.com/listener [https://omnystudio.com/listener] for privacy information.

3 de ene de 202624 min