Nere Chovve
മൈനിങ് എഞ്ചിനീയറിങ് പഠിച്ചൊരാള്‍ അവിചാരിതമായി സിനിമയിലെത്തുന്നു. ആദ്യസിനിമയില്‍ തന്നെ റോ ക്യാരക്ടര്‍ കിട്ടിയെങ്കിലും പിന്നീട് ഈ നടന്‍റെ പ്രതിഭ കാര്യമായി ഖനനം ചെയ്യപ്പെട്ടില്ല. ഇപ്പോഴദ്ദേഹം പ്രേക്ഷകസമൂഹത്തിന്‍റെ സ്നേഹത്തിന്‍റെ ആഴമറിയുന്നു. ടെലഫോണ്‍ കമ്പനിയില്‍ കണക്ഷന്‍ കൊടുക്കുന്ന ജോലി ചെയ്തയാള്‍ ആജീവനാന്തം പ്രേക്ഷഹൃദയത്തിലേത്ത് കണക്ഷന്‍ എടുത്തതുപോലെ. പിന്നിട്ട വഴികളെക്കുറിച്ച്, ഒളിഞ്ഞിരുന്ന നല്ല സമയത്തെക്കുറിച്ച് പറയുകയാണ് , ‘നേരേ ചൊവ്വേ’യില്‍ നടന്‍ സൈജു കുറുപ്പ്. A person who studied mining engineering accidentally enters the cinema. Although he got a raw character in the first film, the talent of this actor was not mined much later. Now he knows the depth of the audience's love. Actor Saiju Kurup in 'Nere Chowve' is talking about the good times that were hidden. See omnystudio.com/listener [https://omnystudio.com/listener] for privacy information.
30 Folgen
Kommentare
0Sei die erste Person, die kommentiert
Melde dich jetzt an und werde Teil der Nere Chovve-Community!