Forsidebilde av showet PENDULUM- Manorama Online Podcast

PENDULUM- Manorama Online Podcast

Podkast av Manorama Online

engelsk

Kultur og fritid

Deretter 99 kr / Måned. Avslutt når som helst.

  • 20 timer lydbøker i måneden
  • Eksklusive podkaster
  • Gratis podkaster

Les mer PENDULUM- Manorama Online Podcast

പ്രസിദ്ധമായ ചരിത്ര വ്യക്തികളെയും പ്രധാന സംഭവങ്ങളെയും കുറിച്ചുള്ള മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് Manorama Online podcast about famous historical figures and key events

Alle episoder

4 Episoder

episode ഒരു ജനതയുടെ നായകൻ cover

ഒരു ജനതയുടെ നായകൻ

ലോകക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ നിര തന്നെയുണ്ടായിരുന്ന ഇന്ത്യയെ നയിക്കാൻ  ഒരു റാഞ്ചിക്കാരൻ നടത്തിയ പടയോട്ടം. സ്റ്റംപിനു പിന്നിലെ മായാജാലക്കാരൻ, തന്റെ ബുദ്ധി കൊണ്ടു കൈവിട്ട കളിയെ തിരിച്ചു പിടിക്കുന്ന മാസ്റ്റർ ബ്രെയിൻ. സമ്മർദ്ദം നിറഞ്ഞ ഫിനിഷറുടെ ദൗത്യം സ്വയം ഏറ്റെടുത്ത ക്യാപ്റ്റൻ കൂൾ. ധോണിയുടെ ഐതിഹാസിക ജീവിതം കേൾക്കാം.  MS Dhoni stands out as a true magician behind the stumps. With his unparalleled wicket-keeping skills, he has turned countless matches around, often pulling off the impossible. Dhoni’s masterful cricketing brain allows him to orchestrate victories, even in the most challenging situations. As Captain Cool, he has proven time and again that he can finish games in style, leading his team to triumphs when the odds are against them. Dhoni’s leadership and finishing abilities have become the stuff of legend, making him one of the greatest to ever play the game. See omnystudio.com/listener [https://omnystudio.com/listener] for privacy information.

27. nov. 2024 - 10 min
episode ബ്രിട്ടനെ വിറപ്പിച്ച പെൺപടയുടെ കഥ cover

ബ്രിട്ടനെ വിറപ്പിച്ച പെൺപടയുടെ കഥ

ശിവഗംഗ കോട്ടയെ ബ്രിട്ടിഷുകാരുടെ ശവക്കോട്ടയാക്കുമെന്ന പ്രതിജ്ഞ എടുത്ത റാണി വേലു നാച്ചിയാർ തന്റെ അനുയായികളെ സജ്ജമാക്കി. ബ്രിട്ടിഷുകാർക്കെതിരെയുള്ള പടനീക്കത്തിനുള്ള അവസരത്തിനായി റാണി കാത്തിരുന്നു. അക്കാലത്താണ് തന്റെ ചാരനായ പെരിയ മുത്തന്റെ മകൾ കുയിലിയെ റാണി ശ്രദ്ധിക്കുന്നത്... പിന്നീടുണ്ടായത് തീ പാറുന്ന ചരിത്രം. ആരായിരുന്നു കുയിലി? Kuyili was an army commander of queen Velu Nachiyar who participated in campaigns against the East India Company in the 18th century. She is considered the first suicide bomber and "first woman martyr" in Indian history. See omnystudio.com/listener [https://omnystudio.com/listener] for privacy information.

10. okt. 2024 - 5 min
episode മരണത്തിനും മീതെ ചെ ഗവാര cover

മരണത്തിനും മീതെ ചെ ഗവാര

ഏണസ്റ്റോ ചെ ഗവാരയുടെ സംഭവ ബഹുലമായ ജീവിതത്തിന്റെ അവസാന നാൾ ഈ പോഡ്കാസ്റ്റിലൂടെ വിവരിക്കുന്നു. ധീരമായ ആ വിപ്ലവ ജീവിതത്തിന്റെ അവസാന അധ്യായത്തിലേക്ക് ഒരു യാത്ര പോകാം. കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... Explore the final day of Che Guevara's life in this gripping podcast episode. Delve into the historical events surrounding his last moments, unravel the circumstances, and reflect on the impact of his legacy. Join us as we navigate the complex narrative of Che Guevara's journey, exploring the political and personal dimensions that defined his iconic figure. Let's hear more on Manorama Online Podcast... See omnystudio.com/listener [https://omnystudio.com/listener] for privacy information.

22. feb. 2024 - 12 min
Registrer deg for å lytte
Enkelt å finne frem nye favoritter og lett å navigere seg gjennom innholdet i appen
Enkelt å finne frem nye favoritter og lett å navigere seg gjennom innholdet i appen
Liker at det er både Podcaster (godt utvalg) og lydbøker i samme app, pluss at man kan holde Podcaster og lydbøker atskilt i biblioteket.
Bra app. Oversiktlig og ryddig. MYE bra innhold⭐️⭐️⭐️

Velg abonnementet ditt

Mest populær

Tidsbegrenset tilbud

Premium

20 timer lydbøker

  • Eksklusive podkaster

  • Ingen annonser i Podimo shows

  • Avslutt når som helst

2 Måneder for 19 kr
Deretter 99 kr / Måned

Kom i gang

Premium Plus

100 timer lydbøker

  • Eksklusive podkaster

  • Ingen annonser i Podimo shows

  • Avslutt når som helst

Prøv gratis i 14 dager
Deretter 169 kr / måned

Prøv gratis

Bare på Podimo

Populære lydbøker

Ofte stilte spørsmål

Flere spørsmål og svar
Kom i gang

2 Måneder for 19 kr. Deretter 99 kr / Måned. Avslutt når som helst.