Forsidebilde av showet Sunday Special

Sunday Special

Podkast av Manorama Online

engelsk

Nyheter og politikk

Prøv gratis i 14 dager

99 kr / Måned etter prøveperioden.Avslutt når som helst.

  • 20 timer lydbøker i måneden
  • Eksklusive podkaster
  • Gratis podkaster
Prøv gratis

Les mer Sunday Special

Sunday Specials

Alle episoder

100 Episoder

episode കൊച്ചുപൂച്ചയെ രക്ഷിച്ച മിന്നു! - MKid | Minnu | Kochu Poocha cover

കൊച്ചുപൂച്ചയെ രക്ഷിച്ച മിന്നു! - MKid | Minnu | Kochu Poocha

ഒരു ദിവസം വൈകുന്നേരം മിന്നു സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുമ്പോൾ വഴിയരികിൽ നിന്ന് ഒരു പൂച്ചക്കുഞ്ഞിന്റെ ശബ്ദം കേട്ടു. അവൾ ചുറ്റും നോക്കി...ഒരു മരത്തിന്റെ ചുവട്ടിൽ തണുത്ത് വിറച്ചുകൊണ്ടിരുന്ന ഒരു പൂച്ചക്കുഞ്ഞിനെ കണ്ടു. .. കഥ കേട്ടോളൂ One evening, as Minnu was walking home from school, she heard a faint "meow... meow..." from the roadside. Looking around, she spotted a shivering kitten at the foot of a tree.... Let's listen to the story. Narration: Athulya R Krishnan Production - Nidhi Thomas See omnystudio.com/listener [https://omnystudio.com/listener] for privacy information.

I går - 2 min
episode 'ആക്ടിവിസം നടത്തണമെങ്കിൽ പണം വേണം' | Prithviraj | Parvathy Thiruvothu | EXCLUSIVE INTERVIEW cover

'ആക്ടിവിസം നടത്തണമെങ്കിൽ പണം വേണം' | Prithviraj | Parvathy Thiruvothu | EXCLUSIVE INTERVIEW

In this exclusive interview, actor Prithviraj Sukumaran shares insights into his approach to fitness, parenting, and filmmaking, emphasizing that he chooses projects based on creative passion rather than market trends. Parvathy Thiruvothu reflects on her conscious choices regarding motherhood and financial independence, highlighting the importance of setting personal boundaries. Both actors agree that while they strive for excellence, there is no definitive formula for predicting audience reactions or guaranteed box-office success. The conversation concludes with a brief update on Prithviraj’s highly anticipated directorial sequel, Empuran. ture projects See omnystudio.com/listener [https://omnystudio.com/listener] for privacy information.

5. juli 2026 - 24 min
episode വെറുമൊരു കത്തല്ല;'രാഷ്ട്രീയ ആത്മഹത്യാക്കുറിപ്പ്' | Manorama Online Podcast | India File cover

വെറുമൊരു കത്തല്ല;'രാഷ്ട്രീയ ആത്മഹത്യാക്കുറിപ്പ്' | Manorama Online Podcast | India File

പല സങ്കടങ്ങൾ പറഞ്ഞ് ചീഫ് ജസ്റ്റിസിന് കത്തെഴുതാനാണ് ഇന്ത്യാമുന്നണി മൂന്നാഴ്ച മുൻപു ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. രാഷ്ട്രപതിയെ ഒഴിവാക്കി ചീഫ് ജസ്റ്റിസിനോടു സങ്കടം പറയാനൊരുങ്ങുമ്പോൾ അതിനെ പ്രതിപക്ഷത്തിന്റെ മരണാവസ്ഥ എന്നുതന്നെ പറയാം. പക്ഷേ, പ്രതിപക്ഷ മുന്നണിയുടെ ചരമ അറിയിപ്പു കൂടിയായ ആ കത്ത് ഇനിയും തയാറായിട്ടില്ല. മുന്നണിയെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതിന്റെ മുഖ്യ ഉത്തരവാദിത്തം കോൺഗ്രസിനല്ലേ? ‘വിശദമായി കേൾക്കാം ഇന്ത്യാ ഫയൽ പോഡ്കാസ്റ്റിൽ. The INDIA alliance decided to vent their grievances in a letter to the Chief Justice. Bypassing the President smells like pure desperation- essentially a death knell for the opposition. Yet, that 'obituary' is still unwritten. Is Congress to blame for this mess? Jomy Thomas, Malayala Manorama's Delhi Chief of Bureau breaks it down in 'India File' Podcast.  See omnystudio.com/listener [https://omnystudio.com/listener] for privacy information.

1. juli 2026 - 7 min
episode മിന്നുവും കളർ പെൻസിലും - MKid | Rabbit | Raindrops | Adventure | Forest cover

മിന്നുവും കളർ പെൻസിലും - MKid | Rabbit | Raindrops | Adventure | Forest

മിന്നുവിന്റെ സ്കൂളിലിന്ന് ചിത്രരചനാ മത്സരമാണ്. അതു കൊണ്ട് തന്നെ മിന്നു വളരെ സന്തോഷത്തിലാണ് സ്കൂളിലേയ്ക്ക് പോയത്. കുട്ടികൾ എല്ലാവരും തങ്ങളുടെ കളർപ്പെൻസിലുകളും വരയ്ക്കാനുള്ള പെൻസിലും മായ്ക്കാനുള്ള റബറുമൊക്ക കൊണ്ടുവന്നിരുന്നു. മിന്നുവും തന്റെ പുതിയ കളർപ്പെൻസിൽ പെട്ടി ബാഗിൽ സൂക്ഷിച്ച് വച്ചിരുന്നു... കഥ കേട്ടോളൂ There was a drawing competition at Minnu's school today. So, Minnu went to school feeling very happy. All the children had brought their color pencils, drawing pencils, and erasers. Minnu had also carefully placed her new box of color pencils in her bag... Let's listen to the story. Narration: Athulya R Krishnan Production - Nidhi Thomas See omnystudio.com/listener [https://omnystudio.com/listener] for privacy information.

28. juni 2026 - 3 min
episode ആണോ പെണ്ണോ... | Ayinu Podcast | Manorama Online Podcast cover

ആണോ പെണ്ണോ... | Ayinu Podcast | Manorama Online Podcast

പണ്ട് ചാരവൃത്തിക്കും അന്താരാഷ്ട്ര സുരക്ഷയ്ക്കും എതിരായ നീക്കമായാണ് 'ഹണി ട്രാപ്പ്' കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ, ഇന്ന് സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള സാമ്പത്തിക ചൂഷണമായും ഇത് മാറിയിട്ടുണ്ട്. ഈ പ്രശ്നം നേരിടുമ്പോൾ, ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില വശങ്ങളില്ലേ?. ഇതൊരു ഫെമിനിസ്റ്റ് വിഷയമായി മാറുന്നത് എങ്ങനെ? ഫെമിനിസം എന്നത് ലിംഗവിവേചനത്തിന് എതിരായ നിലപാടല്ലേ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !! While in the past 'honey traps' were considered acts against espionage and international security, today they have also become a form of financial exploitation targeting ordinary people. When facing this problem, are there some aspects that go unnoticed? How does this become a feminist issue? Feminism, after all, is a stance against gender discrimination, isn't it? Listen to Manorama Online Podcast 'Ayinu'..  See omnystudio.com/listener [https://omnystudio.com/listener] for privacy information.

27. juni 2026 - 4 min
Enkelt å finne frem nye favoritter og lett å navigere seg gjennom innholdet i appen
Enkelt å finne frem nye favoritter og lett å navigere seg gjennom innholdet i appen
Liker at det er både Podcaster (godt utvalg) og lydbøker i samme app, pluss at man kan holde Podcaster og lydbøker atskilt i biblioteket.
Bra app. Oversiktlig og ryddig. MYE bra innhold⭐️⭐️⭐️

Velg abonnementet ditt

Mest populær

Premium

20 timer lydbøker

  • Eksklusive podkaster

  • Ingen annonser i Podimo shows

  • Avslutt når som helst

Prøv gratis i 14 dager
Deretter 99 kr / måned

Prøv gratis

Premium Plus

100 timer lydbøker

  • Eksklusive podkaster

  • Ingen annonser i Podimo shows

  • Avslutt når som helst

Prøv gratis i 30 dager
Deretter 169 kr / måned

Prøv gratis

Bare på Podimo

Populære lydbøker

Ofte stilte spørsmål

Flere spørsmål og svar
Prøv gratis

Prøv gratis i 14 dager. 99 kr / Måned etter prøveperioden. Avslutt når som helst.