
Aathmavil Manjupeyyumbol - Malayalam Podcast
Podcast von Team Aathmavil Manjupeyyumbol
Nimm diesen Podcast mit

Mehr als 1 Million Hörer*innen
Du wirst Podimo lieben und damit bist du nicht allein
Mit 4,7 Sternen im App Store bewertet
Alle Folgen
24 Folgen
ഏതവസ്ഥയിലും മറ്റുള്ളവർക്ക് സന്തോഷവും സംതൃപ്തിയും നൽകുക എളുപ്പമല്ല. എന്നാൽ, അത് ചെയ്യുന്നവർ ജീവിതവിജയം നേടുന്നു. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ! 🎄🎅 Voice: Fr. Linston Olakkengil | ഫാ. ലിൻസ്റ്റൻ ഒലക്കേങ്കിൽ Team: Bestin Jacob (Founder Digital Malayali [https://www.digitalmalayali.in/]), Joseph V M [https://www.fiverr.com/josephvm] ℗ 2022 Team Aathmavil Manjupeyyumbol [https://www.aathmavilmanjupeyyumbol.tk/]

ലോക രക്ഷകന്റെ ജനനം ആഘോഷിക്കുന്ന നമുക്ക് പുൽക്കൂടിന്റെ ഭംഗിയിലും ക്രിസ്മസ് കേക്കുകൾക്കുമൊപ്പം ഒരു ന്യൂ ജനറേഷൻ ക്രിസ്മസ് സന്ദേശം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം Voice: Fr. Jithin Kalan CMI Team: Bestin Jacob, Joseph V M [https://www.fiverr.com/josephvm] (Founders Digital Malayali [https://www.digitalmalayali.in/]) ℗ 2022 Team Aathmavil Manjupeyyumbol [https://www.aathmavilmanjupeyyumbol.tk/]

ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമ പലരും കണ്ടിട്ടുണ്ടാവും. അതുപോലെ ജോമോൻ എന്ന വ്യക്തിയിലൂടെ ഫാ. ലിൻസ്റ്റനുണ്ടായ ഒരു അനുഭവം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം. Voice: Fr. Linston Olakkengil | ഫാ. ലിൻസ്റ്റൻ ഒലക്കേങ്കിൽ Team: Bestin Jacob (Founder Digital Malayali [https://www.digitalmalayali.in/]), Joseph V M [https://www.fiverr.com/josephvm] ℗ 2022 Team Aathmavil Manjupeyyumbol [https://www.aathmavilmanjupeyyumbol.tk/]

യാത്ര എന്നത് ഏവർക്കും പ്രിയപ്പെട്ട ഒന്നാണ്. ജീവിതവും ഒരു വലിയ യാത്ര തന്നെയാണ്. ആ യാത്രയിൽ ഒരുപാട് ആളുകളെ കണ്ടുമുട്ടുന്നു. അവരിൽ ചിലർ നമ്മുടെ കൂടെ കുറച്ച് നാൾ ഒപ്പം കാണും ചിലർ ദീർഘദൂരം നമ്മളോടൊത്ത് സഞ്ചരിക്കും. ഓരോ യാത്രയിലും ഓരോ അനുഭവങ്ങൾ നമുക്ക് ലഭിക്കുന്നു. ജീവിതയാത്രയുടെ മറ്റൊരു തലത്തിൽ നിന്നുള്ള വീക്ഷണം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം. Voice: Fr. Linston Olakkengil | ഫാദർ ലിൻസ്റ്റൻ ഒലക്കേങ്കിൽ Team: Bestin Jacob (Founder Digital Malayali [https://www.digitalmalayali.in/]), Joseph V M [https://www.fiverr.com/josephvm] ℗ 2022 Team Aathmavil Manjupeyyumbol [https://www.aathmavilmanjupeyyumbol.ml/]

ഈ വലിയ പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനം എവിടെ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിന്റെ വലിപ്പം വെച്ച് നോക്കിയാൽ വെറും മണൽത്തരികളായേ മനുഷ്യനെ കാണാൻ സാധിക്കു. എന്നാൽ ഈ മനുഷ്യന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്. പരസ്പരസഹായത്താൽ നമ്മൾ ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു. ഒരുപാട് നന്മ നിറഞ്ഞ നിമിഷങ്ങളിൽ പങ്കുകൊണ്ടും ചരിത്രം സൃഷ്ടിച്ചും മണൽത്തരി പോലുള്ള കുറച്ച് മനുഷ്യരുടെ നന്മ നിറഞ്ഞ കഥകളാകാം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിലൂടെ. ഏവർക്കും ആത്മാവിൽ മഞ്ഞുപെയ്യുമ്പോൾ ടീമിന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് - പുതുവത്സരാശംസകൾ Voice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽ Team: Bestin Jacob (Co-Founder DGtyz Pro [https://www.dgtyzpro.com/]), Joseph V M [https://www.fiverr.com/josephvm] ℗ 2021 Team Aathmavil Manjupeyyumbol [https://www.aathmavilmanjupeyyumbol.ml/]