
Enthundu Visesham ?
Podcast von Asiaville Malayalam
Nimm diesen Podcast mit

Mehr als 1 Million Hörer*innen
Du wirst Podimo lieben und damit bist du nicht allein
Mit 4,7 Sternen im App Store bewertet
Alle Folgen
186 Folgen
"ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റിക്കൂടെയെന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് കഴിയില്ല എന്നാണ് ഞാനവരോട് ചോദിക്കുന്നത്!" യോഗി ആദിത്യനാഥ് പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #GHMCResults #भाग्यनगर_मे_भगवाधारी #Bhagyanagar #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Rajinikanth #GHMCElectionresults #Hyderabad #Maharashtra #Nagpur #ShivSena #Congress #AmitShah #YogiAdithyanath #BhagyalaxmiTemple #Nizam

രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും ഇനി സിസിടിവി ഘടിപ്പിക്കണം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #SupremeCourt #Police #KeralaPolice #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Rajinikanth #PadmaVibhushan #Patanjali #Dabur #Honey #HDFCBank #Punjabi #CycloneBurevi #Burevi #PoliceBrutality #CustodyKilling

ദേശീയ ഗാനം "ജന ഗണ മന" തിരുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #farmersagitation #SubramanianSwamy #NarendraModi #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Tagore #SubhasChandraBose #JanaGanaMana #vandematharam #INA #IndianHistory #FreedomStruggle #CycloneBurevi #Burevi

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് തുടരുന്നതിനിടെ ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വസതിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #AmitShah #दिल्ली_चलो #IamWithFarmers #FarmersProtest #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #farmbill #Punjab #Haryana #ChaloDilli #Farmers #IndianFarmers #SpeakUpForFarmers #ISupportFarmerBill #IStandWithFarmers

സാധാരണക്കാരായ ജനങ്ങളെ തെറി വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന കേരള പോലീസിന്റെ ഈ സ്വഭാവം എന്ന് മാറും ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #KeralaPolice #दिल्ली_चलो #IamWithFarmers #FarmersProtest #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #farmbill #Punjab #Haryana #ChaloDilli #ArnabGoswami #SupremeCourt #KanganaRanaut #Hinduphobic_AnuragBasu #BoycottNetflix