
Fazz talks
Podcast von Farsin Kp
Nimm diesen Podcast mit

Mehr als 1 Million Hörer*innen
Du wirst Podimo lieben und damit bist du nicht allein
Mit 4,7 Sternen im App Store bewertet
Alle Folgen
13 Folgen
Elon Musk നെ കുറിച് അറിയാത്തവർ ആരും ഉണ്ടാക്കില്ല എന്ന് ആണ് കരുത്തുനത്. Tesla യുടെ ceo യും Spacex founder ആണ് ഇദ്ദേഹം . ഒട്ടനവധി സംരംഭംങ്ങൾ ഒരുമിച്ച് നടത്തുന്ന് ഉണ്ട് ഇദേഹം. ഇദ്ദേഹത്തിന്റെ 5quotes ആണ് ഞാൻ ഇവിടെ discuss ചെയ്യുന്നത്. ഈ ഒരു episode നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ support ചെയ്യണം. നിങ്ങടെ അഭിപ്രായം instagram അറിയിക്കാം.@fazztalks,@farsin_kp. Gmail: fazztalks@gmail.com --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app [https://anchor.fm/app]--- Send in a voice message: https://anchor.fm/fazz-talks/message

if you like this episode please support me --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app [https://anchor.fm/app]--- Send in a voice message: https://anchor.fm/fazz-talks/message

Amazon ന്റെ founder ഉം ceo ആയ വ്യക്തി Jeff bezos നെ കുറിച്ച് ആണ് ഞാൻ ഇവിടെ സംസാരിക്കുന്നത്. Amazon എന്ന കമ്പിനി വളർത്തി കൊണ്ട് വരുന്ന കാലത്ത് അദേഹത്തിന് ഉണ്ടായ അനുഭവങ്ങളും ഇവിടെ ഞാൻ പറയുന്നുണ്ട് . ഈ episode ഇഷ്ടമായാൽ നിങ്ങൾ തീർച്ചയായും Support ചെയ്യാൻ മറക്കരുത്. Money fox Podcast=https://open.spotify.com/episode/1QOvWPNjcfZuEjUyn49AI2?si=0Xu1SNXmR1yH8_7g4jHuVQ&utm_source=copy-link. --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app [https://anchor.fm/app]--- Send in a voice message: https://anchor.fm/fazz-talks/message

നമ്മുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു company ആണ് Tesla . ഈ ഒരു company യെ കുറിച്ച് കുടുതൽ വിവരിക്കേണ്ട ആവശ്യം ഇല്ലാ എന്ന് ആണ് തോന്നുന്നത്. Tesla യെ ഇന്ത്യയിലും ഒരു പാട് Ev Startups ഇപ്പോ നില നിൽക്കുുന്നു. അതിൽ കുറച്ച് company സനെ കുറിച്ച് ഞാൻ സംസാരിക്കുന്ന് ഉണ്ട്. ഇതു പോലെ ഉള്ള podcast ന് വേണ്ടി എന്റെ podcast Support ചെയ്യാൻ മറക്കരുത്. stay safe️ --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app [https://anchor.fm/app]--- Send in a voice message: https://anchor.fm/fazz-talks/message

കേരളത്തില്ലെ ഒരു കൊച്ചു ഗ്രാമത്തിൽ ജനിച്ചു വളർന്ന വ്യകതി എങ്ങനെ ആണ് India-ലെ തന്നെ one of the best food company ഒന്നായ id fresh വളർത്തി എടുത്തത് . ഇന്ന് ഞാൻ ഇവിടെ സംസാരിക്കുന്നത്. Sir Pc Musthafa നെ കുറിച്ചാണ് . ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നമ്മുക്ക് പഠിക്കാൻ സാധിക്കുന്ന കാര്യങ്ങളെ കുറിച്ചും അവസാനം പറയുന്നും ഉണ്ട് . ഇതുപോലെ ഉള്ള നല്ല നല്ല episode ആയി എന്റെ podcast follow ചെയ്യാൻ മറക്കരുത്. --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app [https://anchor.fm/app]--- Send in a voice message: https://anchor.fm/fazz-talks/message